കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്തും പുറ്തതുമുളള അഞ്ച് ഭണ്ഡാരങ്ങളാണ് പൂട്ട് പൊളിച്ച് മോഷണം നടത്തിയ...
കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. പോള്‍തോമസ് നഗറില്‍ കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ. രാഘവന്‍...
പേരാമ്പ്ര : ടൗണിലെ ഗതാഗതത്തിരക്ക് പരിഹരിക്കാന്‍ പേരാമ്പ്ര ബൈപാസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. റോഡിന്റെ നിര്‍മാണത്തിനായി 15 കോടി രൂപ സംസ്ഥാന...
തക്കാളി സോസ് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചിതമായ ഒന്നാണ്. പലപ്പോഴും സ്നാക്സിനോടൊപ്പം തക്കാളി സോസ് കഴിയ്ക്കുമ്ബോള്‍ സോസിന് മുന്‍തൂക്കം കൊടുക്കുന്നവര്‍ നമുക്കിടയില്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇത്...
മത്തി കറിവെച്ചത് നമ്മുടെ വിഭവങ്ങളില്‍ പ്രധാനമാണ്. മത്തി വറുത്തതാകട്ടെ അതിലേറെ പ്രിയപ്പെട്ടതും. എന്നാല്‍ മത്തി വറുത്തെടുത്ത് കറി വെച്ചതിനെക്കുറിച്ച് അറിയാമോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ്...
പ്രേം ഫെയിം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനിടെ ആരാധകര്‍ക്കായി സന്തോഷ വാര്‍ത്ത. ചിത്രത്തില്‍ നിവിന്‍ പോളി ഡബിള്‍ റോളില്‍ എത്തുന്നതായി...
വില്പനയില്‍ മറ്റ് എസ്യുവി, എംപിവി വാഹനങ്ങളെ പിന്‍തള്ളി ഓന്നാമതെത്തിയിരിക്കുകയാണ് മാരുതി സുസുക്കി കോംപാക്‌ട് എസ്യുവി വിറ്റാര ബ്രെസ. 2016 മാര്‍ച്ചില്‍ വിപണിപിടിച്ച വിറ്റാരയ്ക്ക് ഇതുവരെയായി നല്ല സ്വീകാര്യത...
ശരീരത്തില്‍ എവിടെയെങ്കിലും മറുകില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാകുന്ന സ്ഥലത്താണ് മറുകെങ്കിലോ? അത് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നവയായിരിക്കും. എന്നാല്‍ ഫ്രക്കിള്‍സ് എന്നറിയപ്പെടുന്ന തരത്തില്‍ മറുക് പോലെ...
ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമായി ഒരു നഗരമുണ്ടെങ്കില്‍ അത് കുംഭകോണമാണെന്ന് പറയാം. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം എന്ന മുന്‍സിപ്പാലിറ്റിക്കുള്ളില്‍ തന്നെ 188 ക്ഷേത്രങ്ങളാണ് ഉള്ളത്. നഗരപ്രാന്തപ്രദേശങ്ങളിലായി നൂറിലധികം...
കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ്...