KOYILANDY DIARY.COM

The Perfect News Portal

കുറ്റിപ്പുറം : ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല...

പിറ്റ്സ്ബര്‍ഗ്: ലോക പ്രശസ്ത ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ...

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് ഗീതയെ ചോദ്യം ചെയ്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട്  ബാബുവിനെതിരെ...

തിരുവനന്തപുരം : കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍  പറഞ്ഞു.എന്നാല്‍, കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍...

കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിഭാഗം ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.

കൊയിലാണ്ടി: കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ മര്‍ക്കസുദ്അവ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ മാനവമൈത്രി സംഗമം  ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ദൈവം ആദരിച്ച എല്ലാ മനുഷ്യരെയും ആദരിക്കേണ്ടത് മനുഷ്യരുടെ...

കൊയിലാണ്ടി : കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി മേഖലാ സമ്മേളനം സി. പി. ഐ. എം. ഏരിയാ കമ്മിറ്റി...

കൊയിലാണ്ടി : കേരള കർഷകസംഘം പന്തലായനി വില്ലേജ് സമ്മേളനം ജില്ലാ പ്രസിഡണ്ട് പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ മാരംവള്ളി നാരായണൻ നഗറിൽ...

കൊയിലാണ്ടി : തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ്. യൂണിറ്റ് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന്  നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് നടത്തി....

കൊയിലാണ്ടി : ബപ്പൻകാട് പഴയ ഗെയ്റ്റിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. നീല ഷർട്ടും കാവി മുണ്ടുമാണ് വേഷം. സുമാർ 50...