KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും.

കൊയിലാണ്ടി: യൂത്ത്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 12-ന് കൊയിലാണ്ടി എസ്.ആര്‍. കമ്പ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പി.എസ്.സി. പരിശീലനക്ലാസ് നടത്തും. എല്‍.ഡി. ക്ലര്‍ക്ക്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്....

തിരുവനന്തപുരം : കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് തുടക്കമായി.  നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...

കൊയിലാണ്ടി> പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് പാലിക്കാത്തതിനെതിരെ കൊയിലാണ്ടി ഗുരുദേവ സ്വാശ്രയകോളേജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്. ഒരു സൗകര്യവുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് തുടക്കം മുതല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്....

കൊയിലാണ്ടി > ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സമാശ്വാസ സംഗമം നടത്തി. അഭയം സ്‌കൂളിൽ നടന്ന സംഗമം ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി...

കൊയിലാണ്ടി > കുറുവങ്ങാട് പുതുവയൽകുനി പുഷ്പ (46) നിര്യായായി. ഭർത്താവ് : ദാമോദരൻ.  മക്കൾ : വിവേക്, വിനീത്. മരുമക്കൾ : നീതു, നിഖില. സഞ്ചയനം :...

കൊയിലാണ്ടി > മൂടാടി ഷനിൽ നിവാസിൽ പുഷ്പ (58) നിര്യാതയായി. ഭർത്താവ് : കുഞ്ഞിക്കണാരൻ (വിഷ്വൽ കേബിൾ നെറ്റ്‌വർക്ക് മൂടാടി) മക്കൾ : ഷനിൽ, ജിതിൻ.

കൊയിലാണ്ടി > ഗവർമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സൈബർസെൽ ഓഫീസർ രംഗീഷ് കടവത്ത് കാലാസ്സെടുത്തു. ഹെഡ്മാസ്റ്റർ...

കൊയിലാണ്ടി > കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യുണിയൻ നേതൃത്വത്തിൽ ഭൂരഹിത ഭവന രഹിതരുടെ നിവേദന മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് നടന്ന മാർച്ച് കർഷകസംഘം...

ബോളീവുഡ് താര ദന്പതികളായ ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍...