ഇരിങ്ങല്‍: ഫ്രണ്‍ഡ്‌സ് ഇരിങ്ങലിന്റെ നേതൃത്വത്തില്‍ എല്‍.ഡി.സി. മാതൃകാപരീക്ഷ ജൂലൈ ഒമ്പതിന് രാവിലെ 9.30-ന് ഇരിങ്ങല്‍ എസ്.എസ്.യു.പി. സ്‌കൂളില്‍ നടക്കും. ഫോണ്‍-9846631900, 9847952029.
കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍...
ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേട്ടപ്പട്ടികയ്ക്ക് തിളക്കം നല്‍കുന്ന മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്...
കൊയിലാണ്ടി: നടേരി എടച്ചംപുറത്ത് മീത്തൽ ശ്രീരാജ് (28) പനി ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുജന. രണ്ട് മാസം പ്രായമുളള ആൺകുട്ടിയുണ്ട്. പിതാവ്:...
കൊയിലാണ്ടി: കൊല്ലം മുഹസിനാസിൽ മുഹസിന (22) നിര്യാതയായി. ഭർത്താവ്: നിഷാദ് (ഖത്തർ). മകൻ: സിയാൻ. പിതാവ്: അബൂബക്കർ (മസ്‌ക്കറ്റ്). മാതാവ്: സുഹറ. സഹോദരങ്ങൾ: മുനീർ, ഷബീർ, ഇസ്മയിൽ.
കൊയിലാണ്ടി: പുളിയഞ്ചേരി കൊന്നോംകണ്ടി കരുണൻ (51) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഖിൽ, തുഷാര. മരുമകൻ: സുനിൽ. സഞ്ചയനം: തിങ്കളാഴ്ച.
തിരുവനന്തപുരം: കേരളത്തില്‍ ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂട്ടണമെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉത്പാദനം കൂട്ടാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന് രാജകുടുംബം വ്യക്തമാക്കി. നിലവറ മുമ്പ് തുറന്നിട്ടുണ്ടെന്ന...
കേളകം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കോട്ടയത്തുനിന്ന് കൊട്ടിയൂര്‍ അമ്പാ യത്തോട്ടിലേക്ക് വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.ന ഇന്ന് പുലര്‍ച്ചെ 2 മണിയോടെ...
എടക്കാട് : വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പുന്നത്തും പടിയില്‍ താമസിക്കുന്ന ബാബുവിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വീട്ടിനുള്ളിലേക്ക്...
