കോഴിക്കോട്: ഗ്രാമീണ ഖാദി ഉല്‍പ്പന്നങ്ങള്‍ കാണാനും മിതമായ വിലയില്‍ സ്വന്തമാക്കാനുമുള്ള അവസരമൊരുക്കി ഖാദിഗ്രാമോദ്യോഗ്. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് ഖാദി ഉത്പന്നങ്ങള്‍...
തിരുവനന്തപുരം: രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. പച്ചക്കറി കൃഷി നടത്തുമെന്നും ജലം...
തിരുവനന്തപുരം > കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ തകരാറിലായ ഏനാത്ത് പാലത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി തൂണുകള്‍ പുനര്‍നിര്‍മ്മിച്ച് പാലം ബലപ്പെടുത്തുന്നതിനുളള പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ...
കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയില്‍ ശ്രീലങ്കയെ ഉപുല്‍ തരംഗ നയിക്കും. ഏകദിനത്തില്‍ നിന്നും ആഞ്ചലോ മാത്യൂസ് പിന്മാറിയതോടെയാണ് തരംഗയ്ക്ക് നറുക്ക് വീണത്. നുവാന്‍ പ്രദീപ്, ധനുഷ്ക...
ദിവസവും കുറച്ചു സമയം വ്യായാമത്തിനായി നീക്കി വെക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തടി കൂടിയതും വയര്‍ ചാടിയതുമൊക്കെയായിരിക്കും പലരും വ്യായാമം...
ഷാര്‍ജ: സുഹൃത്തിന്റെ കാറാണെന്ന് കരുതി അമ്മ കുഞ്ഞിനെ ഉറക്കി കിടത്തിയത് അജ്ഞാതന്റെ . കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞുമില്ല, കാറുമില്ല ഷാര്‍ജ പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന്...
കല്‍പ്പറ്റ: പനമരം ലത്തീന്‍ പള്ളിയുടെ വാതിലിനു മുമ്പിലാണ് നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആരോഗ്യവാനായിരിക്കുന്നതായി...
കോഴിക്കോട്: 26-ന് വെസ്റ്റ് ഹില്‍ വിക്രംമൈതാനിയില്‍ നടക്കുന്ന ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരേഡിന്റെ അവസാനവട്ട റിഹേഴ്‌സലും പൂര്‍ത്തിയാക്കി. മൊത്തം 27 പ്ലറ്റൂണുകളാണ് പരേഡില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി ഒരു കമാന്‍ഡന്റ്, 20 വനിതാ ഹവില്‍ദാര്‍, 380 വനിതാ...
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. ഹബീബ്...
