KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി വായന മത്സരം സംഘടിപ്പിച്ചു. കൊല്ലം യു.പി. സ്‌കൂളിലെ പി. ആദിത്യൻ, ഷിന്റ പി. രാജ്, ശ്രേയ സുരേഷ് എന്നിവര്‍ വിജയിച്ചു. ഇ....

കൊയിലാണ്ടി: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ചെയ്തിട്ടുള്ള രണ്ടാംവര്‍ഷ ഓപ്പണ്‍സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് നവംബര്‍ 26-ന് 10-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രത്തിലും...

കൊയിലാണ്ടി :  അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പന്തലായനി ബി.ആർ.സി യുടെയും നേതൃത്വത്തിൽ നവംബർ 26 ശനിയാഴ്ച രണ്ടാം ക്ലാസിലെ കുട്ടികൾക്കായി വാതിൽപ്പുറ പഠനയാത്ര  സംഘടിപ്പിക്കുന്നു.  പാഠഭാഗങ്ങളിലെ പഠനകേന്ദ്രങ്ങൾ നേരനുഭവങ്ങളിലൂടെ...

കൊയിലാണ്ടി: ഭീകരരോട് പൊരുതി വീര മൃത്യു വരിച്ച സൈനികൻ ചേലിയ അടിയളളൂർ മീത്തൽ സുബിനേഷിന്റെ ഓർമ്മ പുതുക്കി. സുബിനേഷ് അനുസ്മരണത്തോടനുബന്ധിച്ച് ചേലിയ മുത്തു ബസാറിലെ സ്മൃതി മണ്ഡപത്തിൽ...

റോം: മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 1,400 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ നാവികസേന അറിയിച്ചു. 11 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍...

മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്‌.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി...

ഡല്‍ഹി: അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രംഗ ത്തെത്തി. 149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ് വർക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍...

മലപ്പുറം: വളാഞ്ചേരി വലിയകുന്നില്‍ നിന്നും ഇന്ത്യന്‍ ത്രോബാള്‍ ടീമിലേക്ക് ഒരു 16 കാരന്‍. ഇരിമ്പിളിയം എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യര്‍ത്ഥിയും നടുത്തൊടിയില്‍ അഷ്റഫിന്റെ മകനുമായ വലിയകുന്നു...

1, പാലും തൈരും വേണ്ട- സാധാരണ ആന്റി ബയോട്ടിക്ക് കഴിക്കുമ്ബോള്‍, അതിന്റെ കാഠിന്യംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍,...