KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴയടക്കേണ്ടി വരും. 2016ല്‍ ഹരിത ട്രൈബ്യൂണല്‍പുറപ്പിടുവെച്ച ഉത്തരവ് നടപ്പിലാക്കുന്നതിനായി...

തിരുവനന്തപുരം:   യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുനടന്ന ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പത്തു മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ്...

പയ്യോളി :  കല്ലുമ്മക്കായയുടെ തൊണ്ടില്‍ അത്ഭുതങ്ങള്‍ വിരിയിച്ച് റിട്ട. അധ്യാപിക അന്തര്‍ദേശീയ കരകൌശലമേളയില്‍ ശ്രദ്ധ നേടുന്നു. വീട്ടമ്മമാര്‍ പാചകത്തിനുശേഷം വലിച്ചെറിയുന്ന കല്ലുമ്മക്കായയുടെയും ഇളമ്പക്കയുടെയും തോടാണ് ജാനകി ടീച്ചറുടെ...

കൊയിലാണ്ടി: നടുവത്തൂര്‍ തയ്യില്‍ നാഗകാളിക്ഷേത്രം സ്വര്‍ണപ്രശ്‌നം 26 മുതല്‍ 28 വരെ നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍, സോമന്‍ പൂക്കാട്, കെ.സി.റിതേഷ് പണിക്കര്‍ എന്നിവര്‍ നേതൃത്വം വഹിക്കും.

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 17 മുതല്‍ 26 വരെ ആഘോഷിക്കും. 17-ന് പ്രാസാദശുദ്ധി. 18-ന് ദ്രവ്യകലശപൂജ, , വൈകീട്ട് നാലുമണിക്ക് സ്മൃതിസംഗമം-ചേമഞ്ചേരി കുഞ്ഞിരാമന്‍...

കൊയിലാണ്ടി: കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊയിലാണ്ടിയില്‍ കണ്‍വെന്‍ഷന്‍ നടത്തി. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ  KSPPA കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ഹരിദാസ്...

കൊയിലാണ്ടി: വിദ്യാര്‍ഥിനികളെ സ്കൂള്‍ പ്രധാനാധ്യാപിക അപമാനിച്ചതായി പരാതി. കൊയിലാണ്ടി ബദരിയാ അറബിക് ആന്‍ഡ് ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് കോതമംഗലം ഗവ. യുപി സ്കൂളിലെ പ്രധാനധ്യാപിക അപമാനിച്ചതായി പരാതി...

കോഴിക്കോട് :  കാഷ്വല്‍-കരാര്‍ തൊഴിലാളികള്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രകടനവും പൊതുയോഗവും നടത്തി....

കോഴിക്കോട് > ഗവ. ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കഴിഞ്ഞതവണ നഷ്ടമായ മൂന്ന് സീറ്റ് ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ പിടിച്ചെടുത്തു. യുഡിഎസ്എഫ്,...