KOYILANDY DIARY.COM

The Perfect News Portal

ഇത്തവണ ക്രിസ്തുമസ്സിന് ഒരു സ്പെഷ്യല്‍ വിഭവമായാലോ? പണ്ട് കാലങ്ങളില്‍ ക്രിസ്ത്യന്‍ തറവാടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു പിടിയും കോഴിക്കറിയും... പഴമയുടെ ആ പുതു രുചിയിലേക്ക് നമുക്കൊന്ന് വീണ്ടും...

പൗളോ ബ്രൂണോ ഡൈബാലയുടെ ഇടത്തേക്ക് വന്ന കിക്ക് തട്ടിയകറ്റിയതോടെ ജിയാന്‍ലൂജി ഡൊന്നാറുമ്മയെന്ന ഗോളി ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തിനിന്നു. 17 വയസ്സുകാരന്റെ പ്രകടനമാണ് എ.സി. മിലാന്റെ സൂപ്പര്‍ക്കോപ്പ കിരീടനേട്ടത്തിന്...

ദില്ലി: ദില്ലി മെട്രോയിലെ പോക്കറ്റടിയും മോഷണവും വര്‍ധിച്ചുവരികയാണ്. സ്ത്രീകളാണ് മോഷണത്തില്‍ മുന്നിലെന്ന് അടുത്തിടെ പുറത്തുവന്ന പോലീസ് റെക്കോര്‍ഡുകള്‍ പറയുന്നു. എന്നാല്‍, മോഷ്ടാക്കള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നത് പോലീസുകാര്‍...

മുംബൈ • പന്‍വേല്‍ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കറന്‍സി പരിഷ്കരണം ജനങ്ങളില്‍ ഹ്രസ്വകാല വേദനകള്‍ക്കു കാരണമായിട്ടുണ്ട്. എന്നാല്‍, കടുത്ത...

കൊച്ചി : ക്രിസ്തുദേവന്റെ തിരുപ്പിറവി ഓര്‍മ്മപുതുക്കി ലോകമെങ്ങും ക്രൈസ്തവർ  ക്രിസ്മസ് ആഘോഷിക്കുന്നു. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും...

കൊയിലാണ്ടി : സി. പി. ഐ. കൊയിലാണ്ടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എ. ഐ. വൈ. എഫ്. മണ്ഡലം കമ്മിറ്റി അംഗവുമായ സി. പി. ഹരീഷിനോട് കൊയിലാണ്ടി...

കൊയിലാണ്ടി. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള  പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന പരിപാടി തുടങ്ങി. പന്തലായനി തേവർ കുളത്ത് നടന്ന...

കൊയിലാണ്ടി : നമ്പ്രത്ത്കര വെളിയണ്ണുർ മഹാഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.  24, 25, 26 തിയ്യതികളിലായി നടക്കുന്ന മഹോത്സവത്തിന് കാലത്ത് 7 മണിക്ക് കൊടിയേറ്റം നടന്നു. തുടർന്ന്...

മലപ്പുറം:  തിരൂരില്‍ പുതിയ 2000 രൂപയുടെ നോട്ട് അടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഷൗക്കത്തലി (53) യെ മൂന്ന് ലക്ഷം...

ശബരിമല: ശബരിമലയിലെ മണ്ഡല പൂജ 26 ന് നടക്കും. തീര്‍ത്ഥാടനകാലത്തിന്റെ ആദ്യഘട്ട സമാപനമാണ് മണ്ഡലപൂജ. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് പൂജകള്‍...