KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും എസ്‌എഫ്‌ഐ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളില്‍ അക്കൌണ്ട് തുറക്കുന്ന സഹകരണ സംരക്ഷണ മഹായജ്ഞത്തിന് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി...

മനാമ > യു.എ.ഇ. സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം. യുഎഇയിലെ പ്രവാസി മലയാളികുടെ ഹൃദയ കവരുന്നതായി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ രണ്ടാം നാളില്‍ മുഖ്യമന്ത്രിയുടെ...

ഇനി ജിയോ സിം സപ്പോര്‍ട്ട് ആവുന്നില്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട. ജിയോ സിം സേവനം ഇനി 3ജി ഫോണുകളിലും ലഭ്യമാക്കും. റിലയന്‍സ് ജിയോയുടെ 4ജി സേവനം 3ജി ഫോണുകളിലും...

കാസര്‍കോഡ്: കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടിയ സംഭവത്തില്‍ രണ്ട് കുട്ടികളും മരിച്ചു. ഹരിനന്ദ (4) ദേവനന്ദ (1) എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് മടികൈ കണിച്ചിറപ്പാലത്താണ് രണ്ടു കുട്ടികളുമായി...

ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി.രാമ മോഹന റാവുവിനെ സര്‍ക്കാര്‍ പുറത്താക്കി. രാമ മോഹന റാവുവിന്റെ വീട്ടിലും ഓഫിസിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കള്ളപ്പണവും...

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയിലെ സംസ്ഥാനത്തെ ആദ്യത്തെ ദുരന്തനിവാരണ സേനക്ക് കോഴിക്കോട് ഒരുങ്ങുന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ഏക ഗവ. കോളജായ കോടഞ്ചേരിയിലാണ് സ്റ്റുഡന്‍റ്സ് റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സിന്‍െറ...

കൊച്ചി: മെട്രോയുടെ മൂന്നാം സെറ്റ് ട്രെയിന്‍ കൊച്ചിയില്‍ എത്തി. മൂന്ന് കോച്ചുകള്‍ അടങ്ങിയ ട്രെയിനാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഒന്‍പത് ദിവസമെടുത്ത് 710 കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ബുധനാഴ്ചയാണ് ഇവ...

ദുബായ് : ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരവും അശ്വിന്‍ നേടി. മികച്ച ഏകദിന...

കൊയിലാണ്ടി: എളാട്ടേരി എം.സി. ഭവനിൽ എം.സുകുമാരൻ (73) (റിട്ട: എസ്.ഐ. ഇൻവെസ്റ്റിഗേറ്റർ ന്യൂ ഇന്ത്യ ഇൻഷൂറൻസ് & നേഷണൽ ഇൻഷൂറൻസ്) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട: ടീച്ചർ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം 2016 ജില്ലാതല മത്സരത്തിൽ എൽ.പി വിഭാഗം കാവ്യാലാപനത്തിൽ എ ഗ്രേഡോടെ അലീഷ രപദ് ഒന്നാം സസ്ഥാനം നേടി. ശ്രീശൈലം...