KOYILANDY DIARY.COM

The Perfect News Portal

മേട്ടുപ്പാളയം: യാത്രപാതയില്‍ പാളത്തില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടിയുടെ ശനിയാഴ്ചവരെയുള്ള യാത്ര റദ്ദാക്കി. മേട്ടുപ്പാളയത്തിനും കൂനൂരിനും മധ്യേയാണ് റദ്ദാക്കല്‍. മേട്ടുപ്പാളയത്ത് നിന്ന് 18 കിലോമീറ്റര്‍...

ഡല്‍ഹി:  ആക്സിസ് ബാങ്കിന്റെ നോയ്ഡ ബ്രാഞ്ചില്‍ നിന്ന് 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ കള്ളപ്പണനിക്ഷേപം പിടിച്ചെടുത്തു. 600 കോടി രൂപയുടെ സ്വര്‍ണ്ണം വിറ്റ് കാശാക്കിയ സ്വര്‍ണ്ണ...

ഹരിദ്വാര്‍  > ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പരസ്യം ചെയ്തതിനു യോഗ സ്വാമിയും ബിജെപി സഹയാത്രികനുമായ ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡിലെ...

തിരുവനന്തപുരം > ദാനം, ദനനിശ്ചയം, ഒഴിമുറി, ഭാഗപത്രം എന്നീ കുടുംബാധാരങ്ങള്‍ക്ക് ധനകാര്യബില്‍ പ്രകാരം പ്രഖ്യാപിച്ചിരുന്ന 2 ശതമാനം രജിസ്ട്രേഷന്‍ ഫീസ് 1 ശതമാനമായി കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി...

തിരുവനന്തപുരം : സംസ്ഥാനത്ത് നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ജനം ബാങ്കുകളില്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സംരക്ഷണം തേടി ജീവനക്കാരുടെ സംഘടനകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. ബാങ്ക് ശാഖകള്‍ക്കും ജീവനക്കാര്‍ക്കും...

തേങ്ങ വറുത്ത് അരച്ച കടച്ചക്ക തീയലിന്റെ ചിത്രം മനസില്‍ വന്നാല്‍ മതി വായില്‍ കപ്പലോടാനുള്ള വെള്ളം നിറയും. എന്നാല്‍ തീയല്‍ മാത്രമല്ല, രുചികരമായ തോരനും കടച്ചക്ക കൊണ്ട്...

ഈന്തപ്പഴം ഒരു സാധാരണ പഴം എന്നതിനപ്പുറം ഏറെ ആരോഗ്യ ഗുണമുള്ളതാണ്. പുരുഷ ലൈംഗിക ശേഷി മുതല്‍ കൊളസ്ട്രോള്‍ നിയന്ത്രണം വരെ സഹായകമാക്കും ഈന്തപ്പഴം. അതിന് വെറുതെ ഈന്തപ്പഴം...

തിരുവനന്തപുരം: കേരളത്തിന്റെ 21 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അബ്ബാസ് കിരസ്തോമിയുടെ ഷിറിന്‍ കാണികള്‍ക്കു വ്യത്യസ്ത കാഴ്ച്ചനുഭവമായി. ഒരു തിയറ്ററിനുള്ളില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു...

കൃഷ്ണഗിരി : ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ...

ബോളിവുഡിന്റെ പര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്റെ പുതിയ ചിത്രം എത്തുന്നു. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനായ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍...