കൊച്ചി> വിവാദമായ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവരേയും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷം...
കൊയിലാണ്ടി: മേലടി ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗം ബാലകലോത്സവത്തിലും, അറബിക്ക് കലോത്സവത്തിലും ചാമ്പ്യന്മാരായ കീഴരിയൂർ കണ്ണോത്ത് യു. പി സ്‌ക്കൂൾ ടീം.
കൊയിലാണ്ടി: കാക്കപ്പൊയിൽ ഭാസ്‌ക്കരന്റെ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: പൂർണ്ണിമ, രാജേശ്വരി, ബബിന, പ്രവീൺ, ശാലിനി. മരുമക്കൾ: രാജീവ്, പ്രകാശ്, അനിൽ കുമാർ, സജിത്ത്, ജിൽസ.
കൊയിലാണ്ടി: കുന്നുമ്മേൽ പി. വി ആലിക്കുട്ടി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷംസീർ ( ഷാർജ), ബുഷ്‌റ, തെജ് മുനീസ. മരുമക്കൾ: ആലിക്കോയ, ജലീൽ. സഹോദരങ്ങൾ:...
കൊയിലാണ്ടി: സബ് ട്രഷറിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഓഫീസുകളിലേയും ട്രോയിംങ് ആന്‍ഡ് ഡിസ്‌ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്കും , ഓഫീസ് അസിസ്റ്റന്റിനും ഇന്‍കം ടാക്‌സ് ഇ ഫയലിംങ് (ഇ-ടി.ഡി.എസ്) സംബന്ധിച്ച് 17-ന്...
കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ ഡിസംബര്‍ 16-ന് രണ്ടുമണിക്ക് സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ...
തിരുവനന്തപുരം: ദേശീയ ഗാനത്തെ വൈകാരിക വിഷയമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ആര്‍എസ്‌എസ് ചെയ്തതെന്ന് സിപിഐഎം നേതാവ് എംഎ ബേബി. ഈ ആര്‍എസ്‌എസ് തന്ത്രത്തിന് ഇരയാവുകയല്ല...
കോഴിക്കോട് > 29ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍നിന്ന് മൂന്നുലക്ഷം പേര്‍ പങ്കെടുക്കും. 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു....
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ ശമ്ബളവും പെന്‍ഷനും നല്‍കുമെന്ന് സര്‍ക്കാര്‍. ശമ്ബളവും പെന്‍ഷനും നാളെ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ശമ്ബളത്തിന്റെ 75...
കൊല്‍ക്കത്ത: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലായിരുന്നു പ്രതിഷേധം. കൊല്‍ക്കത്തയിലെ എന്‍എസ് സി വിമാനത്താവളത്തിലെത്തിയ...