KOYILANDY DIARY.COM

The Perfect News Portal

മാനന്തവാടി: ഇന്നു പുലര്‍ച്ചെ കോളജ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടവയല്‍ സിഎം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പയ്യമ്ബള്ളി പടമല വള്ളൂക്കാട്ടില്‍ ബെന്നിയുടെ...

കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍  പണിമുടക്ക് നടത്തുന്നു. എറണാകുളം നോര്‍ത്ത്,  സൗത്ത് റെയില്‍വെ സ്റ്റേഷനുകളിലാണ് പണിമുടക്ക്. യൂബര്‍ ടാക്സിയും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തില്‍ ഓട്ടോ...

കൊയിലാണ്ടി : കൊയിലാണ്ടി കീഴരിയൂരിൽ 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും 4 ലിറ്റർമാഹി മദ്യവും കൊയിലാണ്ടി എക്സ് സൈസ് സംഘം പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ പോവതിയുള്ളതിൽ വിവേക് 39...

കൊയിലാണ്ടി : കേരളമിഷൻ -  ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നിർമ്മാണതൊഴിലാളി യൂണിയൻ സി. ഐ. ടി. യു. പന്തലായനി സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൂമന്തോടും പരിസരവും ശുചീകരിച്ചു....

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ കൂമന്തോട് റോഡിന് കുറുകെ പോകുന്ന കുറ്റ്യാടി ഇറിഗേഷന്റെ കനാലിൽ സൈഫൺ സംവിധാനമാക്കി യാത്രാ ക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വേനൽക്കാലത്ത് ഭൂമി...

ബെംഗളൂരു: പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്കിന്റെ ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് സിബിഐ...

ന്യൂഡല്‍ഹി> നോട്ട് പിന്‍വലിക്കല്‍ നടപടി മികച്ച തീരുമാനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു.  ഡല്‍ഹിയില്‍ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ ജനറല്‍ കൌണ്‍സിലില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.നോട്ട്...

കൊയിലാണ്ടി : കുട്ടികൾക്ക് ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് എൻ. സി. പി. സംസ്ഥാന അദ്ധ്യക്ഷൻ ഉഴവൂർ വിജയൻ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ...

കൊയിലാണ്ടി : മേലൂർ പതിനാലാ മൈൽ പരേതനായ ആശാരിക്കണ്ടി ഗംഗാധരന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ : പ്രേമലത, അശോകൻ, അജിത, മണി പരേതനായ ചന്ദ്രൻ....

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ നിന്നും 2016 - 2017 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും തെങ്ങ് വളത്തിന് പെർമിറ്റ് കൈപ്പറ്റാത്തവരുമായ...