ചെറുവത്തൂര്‍: ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചെറുവത്തൂരില്‍ സി.പി.എം ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്...
തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായതാണ് റേഷന്‍ പ്രതിസന്ധി എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ അവശനിലയിൽ കണ്ടെത്തിയ ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. ഇയാളെ ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട്...
കൊയിലാണ്ടി : എം.ടി. വാസുദേവൻ നായർക്കെതിരെ ബി. ജെ. പി. നടത്തിയ പരാക്രമം അവരുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാകുന്നതെന്ന് പ്രൊഫസർ കെ. ഇ. എൻ. കുഞ്ഞമ്മദ് പറഞ്ഞു....
കൊയിലാണ്ടി : സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ കൊയിലാണ്ടി വെളിയണ്ണൂർ ചല്ലി സന്ദർശിച്ചു. ആയിരത്തി മുന്നൂറിലേറെ ഏക്കറിൽ പര്‌നു കിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ കൃഷിയിറക്കുന്നതിന്...
അറാര്‍: സൗദിയിലെ ഷോപ്പിംഗ് മാളില്‍ കെട്ടിയിട്ടിരുന്ന ചെന്നായ മൂന്ന് വയസുകാരന്റെ കൈ കടിച്ചുമുറിച്ചു. കുട്ടിയുടെ കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി മാളിലെത്തിയത്. കുടുംബത്തിന്റെ ശ്രദ്ധ തിരിഞ്ഞതോടെ കുട്ടി...
കൊച്ചി> വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേർ മരിച്ചു. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ആലപ്പുഴ സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയും കുസാറ്റ് വിദ്യാര്‍ത്ഥികളണ്....
ചെന്നൈ: വിരമിക്കാനൊരുങ്ങുന്നതായുള്ള സൂചനകള്‍ നല്‍കി ഇന്ത്യന്‍ ടെന്നിസ് വിസ്മയം ലിയാന്‍ഡര്‍ പെയ്സ്. തന്റെ കരിയറിലെ അവസാന മാസങ്ങളാണിതെന്ന് പെയ്സ് പറഞ്ഞു. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സിന്റെ...
കോഴിക്കോട്: സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുന്നറിയിപ്പ് തീയതി നല്‍കിയിട്ടും ജോലിക്ക്...
കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം കുറക്കാന്‍ നീക്കം. 2017ന്റെ ആദ്യം തന്നെ ഐഫോണ്‍ ഉല്‍പ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസര്‍ച്ച് സ്ഥാപനമായ...