മേപ്പയ്യൂര്‍: ജീവകാരുണ്യ - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കീഴ്പയ്യൂര്‍ മഹല്ലില്‍ രൂപവത്കരിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മ അബ് വാബുല്‍ ഹൈറിന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ്...
കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ കാമ്പസില്‍ ഫെബ്രുവരി നാലിന് നടക്കും. 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ,...
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും ദ്രവ്യകലശവും ആറാട്ട് മഹോത്സവവും 15 മുതല്‍ 28 വരെ നടക്കും. ജയേഷ് ശര്‍മയാണ് യജ്ഞാചാര്യന്‍. 21-ന് വൈകീട്ട് ഏഴ് മണിക്ക്...
കൊയിലാണ്ടി: കൊയിലാണ്ടി നെസ്റ്റ് സംഘടിപ്പിച്ച നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവരുടെയും വളണ്ടിയര്‍മാരുടെയും സ്‌നേഹ സംഗമം സമാപിച്ചു. വായ്പാട്ട് നാട്യകലാസംഘം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, സംഗീതശില്പം, നട്ടെല്ലിന് ക്ഷതം സംഭവിച്ചവരുടെ...
കൊയിലാണ്ടി: ചേലിയ ശാന്തിഭവനത്തില്‍ ഗീതയുടെ വീട്ടുപറമ്പിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ചുറ്റുമതില്‍ സമൂഹവിരുദ്ധര്‍ തകര്‍ത്തു. വീട്ടില്‍ സ്ത്രീകള്‍മാത്രമാണ് താമസിക്കുന്നത്. കൊയിലാണ്ടിപോലീസില്‍ പരാതിനല്‍കി.
കൊയിലാണ്ടി: കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി അഞ്ചുമുതല്‍ 11 വരെ ആഘോഷിക്കും. അഞ്ചിന് കലവറനിറയ്ക്കല്‍ ഘോഷയാത്ര, വൈകുന്നേരം അഞ്ചുമണിക്ക് ഡോ. പിയൂഷ് എം. നമ്പൂതിരിയുടെ പ്രഭാഷണം....
വടകര : ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത്, വോയ്സ് ഓഫ് എളങ്ങോളി, തണല്‍ വടകര എന്നിവ സംയുക്തമായി ജനുവരി 5 മുതല്‍ 8 വരെ ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി...
കോഴിക്കോട് > ജില്ലാ സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. 4, 5, 6, 7, 8 തിയതികളില്‍ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ...
ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിന്റെ തുടര്‍ച്ചയായി പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് പൊള്ളയായ പ്രഖ്യാപനങ്ങള്‍. ഗര്‍ഭിണികള്‍ക്ക് 6000 രൂപ ധനസഹായമെന്നത് കേന്ദ്രസര്‍ക്കാര്‍ 2013ല്‍ നടപ്പാക്കിയ ഭക്ഷ്യഭദ്രതാനിയമത്തില്‍...
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നിലപാട് ന്യായീകരിച്ച് വി. മുരളീധരന്‍ രംഗത്ത്. എം.ടിക്ക് അഭിപ്രായം പറയാമെങ്കില്‍ വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. എം.ടിയുടെ വാക്കും...