തിരുവനന്തപുരം: ഡി.എ കുടിശികയുടെ പേരില്‍ പണിമുടക്കിനിറങ്ങുന്ന ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്ക് ശബളം കൊടുക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തീരുമാനിച്ചതായി വിവരം. ഡി.എ കുടിശികയായ 6% ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്...
എന്റെ മനസിനെ വല്ലാതെ അലട്ടുന്ന ഒരു കാര്യമാണു മുതിര്‍ന്നവരുടെ ജീവിതം. ഒരു കാലത്തു നന്നായി ജീവിച്ചവര്‍ വയസാകുമ്ബോള്‍ ആരോരുമില്ലാതെ സങ്കടപ്പെടുകയും ചെയ്യുന്നു. ഇന്ന് ഇത്തരക്കാരുടെ എണ്ണം നമ്മുടെ...
മട്ടന്നൂർ: ജമ്മുകാശ്മീരിൽ തീവ്രവാദികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ മട്ടന്നൂർ കൊടോളിപ്രത്തെ രതീഷിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായിവിജയൻ സന്ദർശനം നടത്തും. രാവിലെ 8.30നായിരിക്കും സന്ദർശനമെന്നറിയുന്നു.
കൊയിലാണ്ടി: ജനാധിപത്യ-സോഷ്യലിസ്റ്റ് ചേരിയിലുണ്ടായ വിള്ളൽ ഗുജറാത്തിൽ വംശഹത്യനടത്തിയ മോദിക്കെതിരെ പ്രതിരോധമൊരുക്കുതിന് തടസ്സമായെന്നും ഏകാധിപതിയുടെ അഹന്തയുടെ ഫലം ജനങ്ങൾ അനുഭവിക്കുകയാണെും മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് കാരയാട് മേഖല സമ്മേളനത്തോടനുബന്ധിച്ച്...
വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ച് റിലയന്‍സ് ജിയോയുടെ പുതിയ അറിയിപ്പ്. ഇതുവരെ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വീഡിയോ കോള്‍, മെസേജിങ് ഓഫറുകള്‍ തുടങ്ങിയ എല്ലാം സൗജന്യമായി നല്‍കിയിരുന്ന...
കോഴിക്കോട് : എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വിഎസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയെ കൈകാര്യം...
തീയറ്റര്‍ ഉടമകളെ ഇന്നസെന്റ് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. 25 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഇന്നസെന്റ് 50,000 രൂപയാണ് വാങ്ങിയിരുന്നതെങ്കില്‍...
റോത്താക്ക്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ചെരിപ്പേറ്. ഹര്യാനയിലെ റോത്തക്കില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ചെരിപ്പേറ്. ഹര്യാന ദാദ്രി...
ന്യുഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും റാവത്ത് പറഞ്ഞു. ആവശ്യം...
തൃശൂര്‍ > നോട്ടുനിരോധനം പരാജയമെന്ന് സമ്മതിക്കലായിരുന്നു നരേന്ദ്രമോഡിയുടെ പ്രസംഗമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ജനങ്ങളോടുള്ള സത്യസന്ധത പാലിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവണമായിരുന്നു. ഒന്നും സ്പര്‍ശിക്കാതെ നടത്തിയ...