KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്റു കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍...

ഡല്‍ഹി: അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് കാണിച്ച്‌ ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വിവാദമാകുന്നു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന...

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 2,690...

കണ്ണൂര്‍: കൊറ്റാളിയില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമാണ് തെരുവ് നായ ആക്രമണമുണ്ടായത്. കടിയേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറ്റാളിയിലെ വാടകവീട്ടില്‍ താമസിക്കുന്ന പശ്ചിമ...

പയ്യോളി: മഹാവിഷ്ണുക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറി. പറവൂര്‍ കെ.എസ്. രാകേഷ് തന്ത്രി കാര്‍മികത്വം വഹിച്ചു. അഭിഷേകം, ഗണപതിഹോമം, കലശാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവ നടന്നു. ചൊവ്വാഴ്ച...

കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്‍ പച്ചക്കറി വിത്ത് വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, കൃഷി...

കൊയിലാണ്ടി: നോട്ട് നിരോധനത്തിനുശേഷം നടന്ന എല്ലാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.യുടെ വിജയം ജനം പാര്‍ട്ടിയോടൊപ്പമാണെന്നതിന്റെ തെളിവാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ബി.ജെ.പി. മേഖലാ പ്രചാരണജാഥയ്ക്ക് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...

മെക്സിക്കോ: മെക്സിക്കോയില്‍ അത്യപൂര്‍വ്വ ജനനവുമായി സയാമീസ് ഇരട്ടകള്‍. കഴുത്തുവരെ ഒരുമനുഷ്യന്‍റെ അവയവം മാത്രമുള്ള സയാമീസ് ഇരട്ടകളില്‍ ഒരു തലയ്ക്കേ നിലനില്‍പ്പുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരിക്കുന്നത്. ലക്ഷത്തിലൊരു പ്രസവത്തില്‍ സയാമീസ്...

കൊയിലാണ്ടി: മുചുകുന്ന് ഗവ:കോളേജിനു സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെടുത്തു. 3 സ്റ്റീല്‍ ബോംബുകളും പൈപ്പുകളുമാണ് കണ്ടെടുത്തത്. കച്ചവടസ്ഥാപനത്തിനു മുകളില്‍ കയറിയ...

വടകര : തിരുവള്ളൂര്‍ ടൗണിലെ കടകളില്‍ കഴിഞ്ഞ ആഴ്ച  നടത്തിയ ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയും തിരുവള്ളൂര്‍ ടൗണിലെ ഫാസ്റ്റ്ഫുഡ്...