KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ കര്‍ണ്ണാടകയാണ് കേരളത്തിന്റെ എതിരാളികള്‍. വൈകീട്ട് നാലിനാണ് കേരള-കര്‍ണാടക...

കൊയിലാണ്ടി: നടുവത്തൂര്‍ മഹാ ശിവക്ഷേത്രത്തിലെ വിളക്കുമാടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമര്‍പ്പിച്ചു. നിഷ ചികിത്സാ സഹായഫണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ പ്രജീഷ് തുരുത്തിയില്‍ നിന്ന്...

തിരുവനന്തപുരം> സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരരൂപത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം തന്നെ കണ്ട് സംസാരിക്കാനെത്തിയ ഐഎഎസ്‌കാരോട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു....

കോട്ടയം: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രികയയ്ക്കിടയില്‍ വയറിനുള്ളില്‍ പഞ്ഞി മറന്നുവെച്ച്‌ തുന്നിക്കെട്ടിയ കേസില്‍ രോഗിക്ക് ആറരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയുടെ വിധി. പുതുപ്പള്ളി മഠത്തില്‍പ്പറമ്പില്‍...

ഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്ട് ഫോണ്‍...

ബെവെര്‍ലി ഹില്‍സ്:  എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരക്കഥയും മികച്ച നടനും നടിയുമുള്‍പ്പടെ ഏഴു പുരസ്കാരങ്ങളുമായി ലാ ലാ ലാന്‍ഡ് തിളങ്ങി. റയാന്‍ ഗോസ്ലിങ്ങാണ് മികച്ച...

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ അഖ്നൂരില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എന്‍ജിനിയറിങ് വിഭാഗ(ജിആര്‍ഇഎഫ്)ത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്....

ഡല്‍ഹി > ഛത്തീസ്ഗഡില്‍ ഒരുവര്‍ഷത്തിനിടെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചത് 16 സ്ത്രീകളെ. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ പരോക്ഷ...

കൊയിലാണ്ടി: നാട്ടിലിറങ്ങിയ കുരങ്ങൻ കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമായി. കൊരയങ്ങാട് തെരുവിലാണ് ഇന്ന് രാവിലെ കുരങ്ങൻ പ്രത്യക്ഷപ്പെട്ടത്.സമീപ പ്രദേശങ്ങളിൽ ചുറ്റിയടിച്ച ശേഷം ചെബ്രകണ്ടി എന്ന വീടിന്റെ മുകളിൽ ഇരുപ്പുറപ്പിക്കുകയായിരുന്നു....

തിരുവനന്തപുരം> പാര്‍ടി അച്ചടക്കം ലംഘിച്ചതിന് വി എസ് അച്യുതാനന്ദനെ താക്കീത് ചെയ്യാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാര്‍ടി അച്ചടക്കം ലംഘിച്ചുവെന്ന പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട്...