മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. അജ്ഞാത അക്രമി സംഘം വെടിവെച്ച ശേഷം അടിച്ചു കൊന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഭിവാന്‍ഡി- നിസാംപുര്‍...
ഡല്‍ഹി: പാൻ കാർഡ് അഞ്ച് മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനമൊരുങ്ങുന്നു . ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതി ബോര്‍ഡ് ഒരുക്കുന്നുണ്ട്. ആധാര്‍...
അഹമ്മദാബാദ്: ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തെടുത്ത മകനെ കൊലപ്പെടുത്തിയ എന്‍ആര്‍ഐ ദന്പതികള്‍ അറസ്റ്റില്‍. ലണ്ടനില്‍ താമസമാക്കിയ ആര്‍തി ലോക്നാഥ് ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് എന്നിവരും സുഹൃത്ത് നിതീഷും ചേര്‍ന്നാണ്...
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കട്ടപ്പനി സ്വദേശി പിടിയില്‍. പിജെ വര്‍ഗ്ഗീസാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍...
കൊയിലാണ്ടി: കുന്നോത്ത് മുക്ക് ആപ്പറ്റ രാജൻ (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിൽരാജ്, അഭിനന്ദ്, അനഘ. സഹോദരങ്ങൾ: ബാലൻ, ചിരുതക്കുട്ടി, ശാന്ത, പരേതനായ രാമകൃഷ്ണൻ. സഞ്ചയനം:...
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബോട്ടണി വിഭാഗത്തിനരികിലെ കാടുപിടിച്ച പ്രദേശത്ത് മുണ്ടുകൊണ്ട് കെട്ടിയ തൊട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അന്‍പത് വയസിലേറെ പ്രായം...
കൊയിലാണ്ടി: മഴമാറുന്നതോടെ കിണറുകൾ വറ്റി കുടിവെള്ളക്ഷാമം രൂക്ഷമാകാറുള്ള പാലക്കുളം ഉരുപുണ്യകാവ് പ്രദേശത്തുകാർ അഞ്ചു വർഷത്തിലധികമായി നിരവധിതവണ മുറവിളികൂട്ടിയിരുന്ന കുടിവെള്ള പദ്ധതി എങ്ങുമെത്താതെ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കടിവെള്ള ഉപഭോക്തൃ...
തിരുവനന്തപുരം> 104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ഐഎസ്‌ആര്‍ഒയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി തന്‍െ...
കോഴിക്കോട്: ശാരിരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വാവലംബൻ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം 17ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. റോട്ടറി ക്ലബ്ബ്...
കോഴിക്കോട്: ട്രാൻസ്ജെൻഡർ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി ട്രാൻസ്ജെൻഡർ പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി. 30 ട്രാൻസ്ജെൻഡർ പ്രതിനിധികൾ പങ്കെടുത്തു. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം...