KOYILANDY DIARY.COM

The Perfect News Portal

ഗുവാഹാട്ടി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ അതിക്രമിച്ച്‌ കയറുകയും കണ്ടാമൃഗത്തെ കൊല്ലുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. അസം സ്വദേശി റുഫുല്‍ അലി, നാഗാലാന്‍ഡ് സ്വദേശി ലോയിഷാ സെമ...

ഷില്ലോങ്:  ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍ രാജിവെച്ചു. 67കാരനായ ഗവര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി...

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ ഡാനിയേല്‍ (50) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയോടെയാണു സംഭവം. ഇയാള്‍ കെട്ടിടത്തില്‍...

കൊയിലാണ്ടി:  കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയവട്ടളം ഗുരുതി മഹോൽസവത്തിന് ഇന്ന് കാലത്ത് തുടക്കമായി. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്രമേൽശാന്തി...

തിരുവനന്തപുരം : കാസർഗോഡ് മുതൽ കഴക്കൂട്ടം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കുന്ന പ്രവർത്തനം ത്വരിതഗതിയിൽ മുന്നോട്ട് പോകുകയാണ്. ചില ഭാഗങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയില്‍ എസ്.എസ്.എല്‍.സി.ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിവ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ജനുവരി 28-ന് പെണ്‍കുട്ടികള്‍ക്കും 29-ന് ആണ്‍കുട്ടികള്‍ക്കുമാണ് പരിശോധന. പന്തലായനി കേളുവേട്ടന്‍ സ്മാരകമന്ദിരത്തിന്...

കൊയിലാണ്ടി: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെയും (കൈരളി) കേന്ദ്ര സര്‍ക്കാര്‍ കരകൗശല വികസന കമ്മിഷണറേറ്റിന്റെയും സഹകരണത്തോടെ കൊയിലാണ്ടിയില്‍ കരകൗശല -കൈത്തറി മേള സംഘടിപ്പിക്കുന്നു. ജനുവരി 28 മുതല്‍ ഫെബ്രുവരി...

ലണ്ടന്‍: സ്വന്തം വിവാഹദിനം ആരെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ ഇംഗ്ലണ്ടിലെ ഈ ചെറുപ്പക്കാരന്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 24 കാരിയായ...

കോട്ടയം: അമിത അളവില്‍ മരുന്ന്‌ ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനുവരി 11 മുതല്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെയാണ്...

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനു ഇ-മെയിലിലൂടെ വധഭീക്ഷണി. കെജ്രിവാളിന്‍റെ ഔദ്യോഗിക ഇ-മെയിലിലാണ് സന്ദേശം ലഭിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എത്തിയ മെയില്‍ സന്ദേശത്തില്‍...