തിരുവനന്തപുരം : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഞങ്ങളല്ലെന്നു സിപിഎം പറയുന്നത് ജനവികാരം എതിരാണെന്നു മനസിലാക്കിയാണെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. സിപിഎമ്മിന്റെ...
കട്ടക്ക് : ഇടിവെട്ടി റണ്‍മഴ പെയ്ത കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ അവസാന ചിരി ഇന്ത്യയ്ക്ക്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിെനതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സിന്....
തൃശൂര്‍ • പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍...
കൊയിലാണ്ടി : ഒയിസ്‌ക്ക ഇന്റർ നാഷണൽ ടോപ് ടീൻ മത്സര പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉപരിപഠനത്തിനായി ജപ്പാനിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശിവ ശ്രീകൃഷ്ണയ്ക്ക് കൊയിലാണ്ടി ഒയിസ്‌ക്ക...
കൊയിലാണ്ടി : നമ്പ്രത്തുകര പരേതനായ കുഞ്ഞിരാമന്റെ മകൻ വലിയമലയിൽ രാജു (50) നിര്യാതനായി.. ഭാര്യ ഷൈജ. അമ്മ: മാധവി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശ്രീധരൻ, ബാബു, ഉഷ. സഞ്ചയനം...
കൊയിലാണ്ടി : റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, കേന്ദ്ര സംസ്ഥാന, സർക്കാറുകളുടെ ജനദ്രോഹനയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനതാദൾ (യു) നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ...
ധര്‍മടം: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ബുധനാഴ്ച രാത്രി പതിനൊന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചാണ്...
തൊടുപുഴ: തൊടുപുഴയില്‍ ദൂരൂഹ സാഹചര്യത്തില്‍ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തില്‍ കൗമാര പ്രായക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ടമറ്റം അമ്പാട്ട് വീട്ടില്‍ അര്‍ജ്ജുനാണ് തലക്കേറ്റ...
കൊച്ചി> ഡി.വൈ.എഫ്.ഐയുടെ പത്താം അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 5 വരെ കൊച്ചിയില്‍ നടക്കും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 2 ന് രാവിലെ...
കണ്ണൂര്‍ : ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായി റോഡിലിറങ്ങിയ ബിജെപിആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു....