KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന്...

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.യിലെ ടെക്‌നോളജി ഇന്‍ക്യുബേറ്ററിന്റെ നേതൃത്വത്തില്‍ നാലാഴ്ചത്തെ വ്യവസായ സംരംഭകത്വ പരിശീലനം നടത്തും. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 11 വരെയാണ് പരിശീലനം. ചെറുകിട വ്യവസായം...

തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് കാര്‍ഗോ വിഭാഗത്തിലും മെഡിക്കല്‍ കോളേജിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ...

കോഴിക്കോട്; പോലീസ് വാഹനങ്ങളില്‍ വീഡിയോ ക്യാമറകള്‍ ഒരുക്കിയാവും ഇനി പട്രോളിങ്. നഗരത്തിലെ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കല്‍ എന്ന നിലയിലാണ് പട്രോളിങ് നടത്തുന്ന പോലീസ് വാഹനങ്ങളില്‍ ക്യാമറകള്‍...

വളയം: പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ്യുടെ വീട്ടിലെത്തി അന്വേഷണ ചുമതലയുള്ള ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കിരണ്‍ നാരായണന്‍ തെളിവെടുത്തു. ഇന്നലെ പന്ത്രണ്ടോടെ വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ...

തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ എട്ടു പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സാണ് കേസില്‍ ഒന്നാം പ്രതി. അല്‍...

കൊയിലാണ്ടി : കുറുവങ്ങാട് സ്വദേശിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഢിപ്പിച്ച കുട്ടിയുടെ ഉപ്പൂപ്പ കോടതിയിൽ കീഴടങ്ങി. കുറുവങ്ങാട് പൊക്‌ളാരി ഹസ്സൻകുട്ടിയാണ് കോഴിക്കോട് കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു...

കൊയിലാണ്ടി: ആശ വർക്കർ, അംഗൻവാടി, പാചക തൊഴിലാളി, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ എന്നിവർ സംയുക്തമായി കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം 18000...

കൊയിലാണ്ടി: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്റ്റിറ്റിയൂഷണൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ടൗണിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മുൻ എം. എൽ. എ. മാരായ പി. വിശ്വൻ,...