KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം:  ജാതിപ്പേരു വിളിച്ച്‌ അപമാനിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. ദലിത് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

തൃശൂര്‍ > വിവാഹവീട്ടില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെ വെട്ടിവീഴ്ത്തി. കയ്പമംഗലം വഴിയമ്പലം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തെഴുത്ത് സഗീറിന്റെ മകന്‍ റാഫി (30)യെയാണ് കൊടുവാളുകൊണ്ട്...

കൊയിലാണ്ടി: അധികാര രാഷ്ട്രീയവും പണാധിപത്യവും മുഖ്യധാരാ സിനിമയോട് ചേര്‍ന്ന്‌ നില്‍ക്കുന്നതിനാല്‍ മലയാളത്തില്‍ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളി നേരിടുന്നുവെന്ന് സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍. കൊയിലാണ്ടിയില്‍ മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ...

ലാസ് വേഗാസ്: ഫ്രാന്‍സില്‍ നിന്നുള്ള ഈരിസ് മിറ്റിന മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയില്‍ നിന്നുള്ള റാക്വല്‍ പെലിസര്‍ ഫസ്റ്റ് റണ്ണറപ്പും കൊളംബിയയില്‍ നിന്നുള്ള ആന്‍ഡ്രിയ ടോവ സെക്കന്‍ഡ്...

കോഴിക്കോട്: ജില്ലാ തലത്തില്‍ മയക്കുമരുന്ന്‌,  മദ്യം ഡീഅഡിക്ഷന്‍ സെന്‍റര്‍ കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മദ്യം മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും വിമുക്തി...

ബാലുശ്ശേരി: എലത്തൂര്‍ മണ്ഡലം സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി ഉദ്ഘാടനം നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. എലത്തൂര്‍ മണ്ഡലം എം.എല്‍.എ.യുടെ ആസ്തി വികസന...

വളയം: ഗോത്രവര്‍ഗ മേളയായ ഗദ്ദികയില്‍ നാടന്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി. പ്ലാസ്റ്റിക് കീഴടക്കിയ ഗൃഹാന്തരങ്ങളിലേക്ക് പഴമയുടെ പ്രതീകങ്ങളായ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആവേശത്തോടെയാണ് വിവിധ സ്റ്റാളുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്....

കൊയിലാണ്ടി : പൊയിൽക്കാവ് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ ചെങ്ങോട്ടുകാവ് കൃഷിഭവന്റെ സഹായത്തോട്കൂടി എൻ. എസ്. എസ്. വളണ്ടിയർമാർ സകൂൾ വളപ്പിൽ കൃഷിചെയ്ത പച്ചക്കറിയുടെ വിളവെടുത്തപ്പോൾ

കൊയിലാണ്ടി : പൊയിൽക്കാവ് പരേതനായ രാമോട്ടിയുടെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ : രാഘവൻ, ദേവകി, അശോകൻ, വത്സല, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സബിത, കണാരക്കുട്ടി,...

കൊയിലാണ്ടി: മൂടാടി തോട്ടത്തിൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ പരേതയായ ദേവി. മക്കൾ : ഷൈനി, ഗൗരി, പരേതനായ ഷൈനു. സഞ്ചയനം: വ്യാഴാഴ്ച