KOYILANDY DIARY.COM

The Perfect News Portal

ദില്ലി: തമിഴ്നാട് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍മാരെ നിയമിച്ചത്. നിലവില്‍ ആസാം ഗവര്‍ണറായിരുന്ന ബന്‍വാരി ലാല്‍...

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​​രെ ക​ര്‍​​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ. പൊ​ലീ​സ്​-​ഗു​ണ്ടാ ബ​ന്ധം സം​ബ​ന്ധി​ച്ച്‌​ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഡിജിപി നി​ര്‍​ദേ​ശം...

പത്തനംതിട്ട: പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിഷ്ണു, സൗജിത് എന്നിവരാണ് മരിച്ചത്.  വൈകിട്ട് 3.45ന് ആറന്മുള മാലക്കര വള്ളക്കടവില്‍ ഇരുവരും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു.

ഡല്‍ഹി:  വിഖ്യാത ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 67 വയസായിരുന്നു. ചര്‍മത്തിലെ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആള്‍ട്ടര്‍....

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാരസ്വത സന്ധ്യ എന്ന പേരിൽ സംഗീത - നൃത്ത പരിപാടികൾ ശ്രദ്ധേയമായി. കുഞ്ഞുങ്ങൾ മുതൽ  മുതിർന്നവർ...

കൊയിലാണ്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയിലെ അംഗങ്ങള്‍ക്ക് മിംസ് പ്രവിലേജ് കാര്‍ഡുകള്‍ കൊയിലാണ്ടിയില്‍ നടന്ന കണ്‍വൻഷനില്‍ വിതരണം ചെയ്തു. കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സമിതിയിലെ...

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ദേവിയെ സ്തുതിക്കുന്ന ഭക്തിഗാന സി.ഡി. പ്രകാശനം ചെയ്തു. ഗംഗാധരന്‍ പെരുങ്കുനി ഗാനരചനയും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിര്‍വ്വഹിച്ച ഗാനങ്ങള്‍ മണ്‍മറഞ്ഞ...

മുംബൈ: മുംബൈ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രഭാദേവി സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലാണ് അപകടം. രാവിലെ...

കൊയിലാണ്ടി: ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ കെമിസ്ട്രി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ മൂന്നിന് 10 മണിക്ക് ഓഫീസില്‍ ഹാജരാകണം.