KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : പന്തലായനി നെല്ലിക്കോട്ട്കുന്നുമ്മൽ ദാമോധരൻ (71) നിര്യാതനായി. ഭാര്യ : ശ്രീമതി. മക്കൾ : സന്തോഷ്, നിഷ, രമേഷ്. മരുമക്കൾ : ബിനി, ഗോപിനാഥ്, സംഗീത,...

വയനാട്‌: കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ അക്വേറിയത്തില്‍ വിവിധയിനം അലങ്കാര...

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാകില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികലയ്ക്ക് വന്‍തിരിച്ചടിയായി ഗവര്‍ണറുടെ റിപ്പോര്‍ട്ട്.  തമിഴ്നാട്ടില്‍ രൂക്ഷമായ...

പാലക്കാട്: കിഴക്കഞ്ചേരിയിൽ രണ്ടു സിഐടിയു പ്രവർത്തകർക്ക് വെട്ടേറ്റു. കിഴക്കഞ്ചേരി സ്വദേശികളായ വാസു, സുദേവൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന്...

കണ്ണൂര്‍: അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ മമ്പറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി കണ്ണൂരില്‍ ഒരച്ഛനും അമ്മയും. സഹപാഠികള്‍ക്കൊപ്പം സെല്‍ഫിയെടുത്തതിന് അധ്യാപിക...

തിരുവനന്തപുരം: ലോ അക്കാദമി മുന്നിലെ പ്രധാന കവാടം പൊളിച്ചു നീക്കി. ലോ അക്കാദമി അധികൃതര്‍ കവാടം പൊളിച്ചു നീക്കിയത്. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്ബോക്കിലുമായി അക്കാദമി...

കോഴിക്കോട്: ഏഴുവയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ക്രിക്കറ്റ് പരിശീലനത്തിനു കോഴിക്കോട് അക്കാദമി വരുന്നു.  ഇതിന്റെ ഉദ്ഘാടനം 11-നു ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പുതിയറയില്‍ ഹോട്ടൽ മഹാറാണിക്ക് സമീപം...

മേപ്പയ്യൂര്‍: എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മത്സരാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി സൗജന്യ പരിശീലനം തുടങ്ങും. 12-ന് 9.30-ന് മേപ്പയ്യൂര്‍ ഉണ്ണര സ്മാരക ഹാളില്‍ ജില്ലാ പ്രസിഡന്റ്...

കോഴിക്കോട്: മദ്യലഹരിയില്‍ വാഹനം ഓടിച്ച്‌ പൊതുനിരത്തില്‍ പൊലീസിന്‍റെ പേക്കൂത്ത്. പൊലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ കാര്‍ ഇടിച്ച്‌ രണ്ട് വീട്ടമ്മമാരെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ...