KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ:  ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ബൈക്കുകളിെലത്തിയ എട്ടംഗ സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചത്. അക്രമികളെ കണ്ട്...

കല്ലമ്പലം: രണ്ടാം ഭര്‍ത്താവ് യുവതിയെ ഡീസലൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്‍പതു ശതമാനം പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം സീമന്തപുരത്ത് വാടകയ്ക്ക്...

കൊയിലാണ്ടി: ദേശമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് നടക്കാവ് അഹല്യ കണ്ണാസ്​പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജി.കെ. സത്യന്‍ അധ്യക്ഷത...

കൊയിലാണ്ടി: ഇലക്ട്രിക്കല്‍ വയര്‍മേന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം നിര്‍മാണ തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എം.സുരേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍:...

കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൊഴിലാളി രക്ഷായാത്ര നടത്തും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടനിലക്കാര്‍ക്കുവേണ്ടി രൂപവത്കരിച്ച...