ചേമഞ്ചേരി : പാരാപ്ലീജിയ രോഗികളുടെ സ്വതന്ത്ര സംഘടനയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ 4 വാർഷികത്തോടനുബന്ധിച്ചു പൂക്കാട് അഭയം സ്‌കൂളിൽ പാരാപ്ലീജിയ രോഗികളുടെ സംഗമം നടന്നു. ജില്ലയിലെ അമ്പതോളം പാരാപ്ലീജിയ...
കോഴിക്കോട് : സിറ്റിപോലീസിന്റെ ഓപ്പറേഷന്‍ സ്വസ്തി പദ്ധതിയുടെ ഭാഗമായി തെരുവിലുള്ള 20 പേരെ പുനരധിവസിപ്പിച്ചു. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ചാത്തമംഗലം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.പി.സി., മോഡല്‍...
കോഴിക്കോട്: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് കോഴിക്കോട് നടത്തിയ തൊഴില്‍മേളയില്‍ 1811 പേര്‍ക്ക് നിയമനം ലഭിച്ചു. 2,244 പേര്‍ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടംനേടി. 92 കമ്പനികള്‍ പങ്കെടുത്തു. ഇതില്‍...
ഭോപ്പാല്‍ : പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് പിടിയിലായ പതിനൊന്നംഗ സംഘത്തില്‍ രണ്ടുപേര്‍ക്ക് ബിജെപി ബന്ധം. ആദ്യം ആരോപണം നിഷേധിച്ച ബിജെപി പ്രതികളിലൊരാള്‍...
പേരാമ്പ്ര: വായ്പയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രഎസ്.ബി.ഐക്ക് മുന്നില്‍ ഉപഭോക്താവിന്റെ പ്രതിഷേധം. മേപ്പയ്യൂര്‍ സ്വദേശിയും അധ്യാപകനുമായ എ.സുഭാഷ് കുമാറാണ് ബാങ്ക് മാനേജറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ്...
കോഴിക്കോട്:പുറത്ത് നിന്നുള്ളവര്‍ കോളേജിലെത്തിയെന്നത് കയ്യൂക്ക് കൊണ്ട് മറുപടി പറയേണ്ട സംഭവമോ അല്ലെങ്കില്‍ ഒരു മഹാ അപരാധമോ അല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസ്. യൂണിവേഴ്സിറ്റി കോളേജില്‍...
കൊച്ചി: സ്വന്തം കോളേജിലെത്തി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ നയമുള്ള സംഘടനയല്ല എസ്‌എഫ്‌ഐ എന്ന് എസ്‌എഫ് ഐ ദേശീയ പ്രസിഡന്റ് വിപി സാനു. എസ്‌എഫ്‌ഐ എന്നു...
കോഴിക്കോട്: തൊഴിലിടങ്ങളില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 22ന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയക്കും.സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ്...
ചെന്നൈ: ഗവര്‍ണറുടെ നിലപാട് നിഗൂഢമെന്ന് ശശികല. ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമമെന്ന് സംശയമുണ്ടെന്നും ശശികല വിമര്‍ശിച്ചു. എല്ലാം കാത്തിരുന്നു കാണാനാണ് പാര്‍ട്ടി തീരുമാനം. എഐഡിഎംകെ...
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ഡോക്ടര്‍. അപ്പോളോ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രാമസീതയാണ് ആശുപത്രിയില്‍ എത്തിക്കുംമുന്‍പ്...