ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി മേഖലയിലാണ് വിഷ വാതകം ശ്വസിച്ച് മുന്നുറിലധികം സ്കൂള്‍ കുട്ടികള്‍ അത്യാസന്ന നിലയിലായത്. പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ചാണ് സമീപത്തെ സ്കൂള്‍ കൂട്ടികള്‍...
വയനാട് : വയനാട്ടില്‍ എക്സൈസ് പരിശോധനയില്‍ അനധികൃതമായി കൊണ്ടുവന്ന കോടികണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നാണ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്. 10 കോടിയിലധികം...
കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി. നഗരത്തിലെ എസ്‌എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ്...
തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ ഇതരസംസ്ഥാനക്കാരെ ആക്രമിക്കുന്നുവെന്ന വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി...
ഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വര്‍ഷത്തിനകം 16,000 മടങ്ങ് വര്‍ധനവുണ്ടായതായി വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് ആർ.എസ്.എസ് വധ ഭീഷണി....
കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിലെ വിലാസമറിയാത്ത അന്തേവാസികള്‍ക്ക് നാട്ടിലെത്താന്‍ പുതുവഴി തുറക്കുന്നു. രോഗം ഭേദമായിട്ടും നാടോ വീടോ ബന്ധുക്കളെയോ തിരിച്ചറിയാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ആധാര്‍കാര്‍ഡ്...
കോട്ടയം : മതേതരത്വം തകര്‍ക്കാന്‍ ബിജെപി നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ സിപിഐഎം ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം കാഴ്ചപ്പാടുകളോട്...
കൊച്ചി: കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്ന കേസില്‍ നാലു വര്‍ഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. മുണ്ടോന്‍വയല്‍ കണിയാറക്കല്‍ തൈക്കണ്ടി അസ്ഹറുദീന്‍(23) ആണ് ദേശീയ അന്വേഷണ...
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ...
കുറ്റിപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്....
