KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: ചങ്ങരംകുളം മാന്തടത്ത് വാനും ലോറിയും കൂട്ടിയിടിച്ച്‌ കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. കായംകുളം പുതുപ്പള്ളി പ്രനീത് നിവാസില്‍ പ്രഭാഷിന്റെ മകന്‍ പ്രനീത്...

കോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ മിഠായിത്തെരുവിലെ മൂന്ന് കടകളില്‍നിന്ന് റേഷന്‍ മണ്ണെണ്ണ പിടികൂടി. ടി.കെ. ടെക്‌റ്റൈല്‍സില്‍നിന്ന് എട്ടുലിറ്ററും മാക്‌സ് ഫുട്വെയറില്‍ നിന്ന്...

നാദാപുരം: ആത്മവിദ്യാസംഘത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് എം.പി. ബാലഗോപാല്‍ കള്‍ച്ചറല്‍വിങ് ഇരിങ്ങണ്ണൂര്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ വാഗ്ടാനന്ദനും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സജീഷ് കോട്ടേമ്പ്രം...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ച നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് ഒന്നിന് നടത്തുന്ന കടയടപ്പ് സമരം വിജയിപ്പിക്കാൻ കൊയിലാണ്ടി മർച്ചന്റെ്‌...

കൊയിലാണ്ടി: ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ ഉണ്ടാവുന്ന ക്രമസമാധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു. കൊയിലാണ്ടി പോലീസാണ് യോഗം...

താമരശ്ശേരി: ചുരം ഒന്നാം വളവിനു മുകളില്‍ വന്‍മരത്തിന്റെ ശിഖരം പൊട്ടി വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു...

കോഴിക്കോട്: വഴിതെറ്റിയെത്തിയ പാഴ്സലുകള്‍ വിറ്റഴിക്കാന്‍ ഒരു പകല്‍നീണ്ട ലേലം. സാധാരണയായി രണ്ടോമൂന്നോ മണിക്കൂറില്‍ തീരുന്ന ലേലമാണ് വൈകീട്ട് ഏഴു മണിയോളം നീണ്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാഴ്സല്‍...

കൊയിലാണ്ടി: മനയിടത്ത് പറമ്പിൽ ഉണിച്ചിരക്കുട്ടി (80) നിര്യാതയായി. സഹോദരങ്ങൾ: തിരുമാലക്കുട്ടി, ലക്ഷ്മി, പരേതരായ ബാലൻ, അച്ചുതൻ, മാധവി, മാളു. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: പൊയിൽക്കാവ് താഴ പനോളി ഫാത്തിമ (59) നിര്യാതയായി. പരേതനായ വണ്ണാത്തിക്കണ്ടി ഇമ്പിച്ചി മമ്മുവാണ് ഭർത്താവ്. മക്കൾ: ഫൈസൽ, ഹനീഫ, സിയാബ്ബ്. മരുമക്കൾ: ഫൗസിയ, രഹന, ജസ്‌ല.

കൊയിലാണ്ടി: ശിവരാത്രി ആഘോഷത്തിൽ പങ്ക് ചേർന്ന് ഫ്രാൻസ് പൗരനും. റിനോ (30) ആണ് കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ട് എത്തിയത്. ദീപാരാധനയ്ക്കായി...