KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ജില്ലയില്‍ തെരുവുനായ പെറ്റുപെരുകുന്നത് തടയാനുള്ള പ്രജനന നിയന്ത്രണ പരിപാടിക്ക് (എ.ബി.സി) കരാര്‍ ഒപ്പുവച്ചു. ജില്ലാ ഭരണകൂടവും ബാംഗ്ലൂര്‍ ആസ്ഥാനമായുളള ആനിമല്‍ റൈറ്റ് ഫണ്ടുമാണ് തിങ്കളാഴ്ച കരാറില്‍...

മടപ്പള്ളി: മടപ്പള്ളി ഗവ.കോളേജില്‍ ഇന്‍ക്വിലാബ് എന്ന സംഘടനയിലെ പെണ്‍കുട്ടികളെ ൈകയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത എസ്.എഫ്.ഐ.ക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ച്‌ നടത്തി. മടപ്പള്ളി...

കോഴിക്കോട്: ഒന്‍പത് പതിറ്റാണ്ടിലേറെയായി മത സൗഹാര്‍ദത്തിനും സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തിച്ചുവന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്...

കോഴിക്കോട്: ഫാസ്റ്റ്ഫുഡ് കടകള്‍ക്കും ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ തട്ടിക്കൂട്ടിയ ഓപ്പണ്‍ സ്റ്റാളില്‍ ഷവര്‍മ തയ്യാറാക്കുന്നത് നിരോധിച്ചു. ഭക്ഷ്യവിഷബാധ പതിവാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക അനുമതിയില്ലാത്ത...

കൊയിലാണ്ടി: വീരവഞ്ചേരി പരേതനായ ദാമോദരൻ നായരുടെ ഭാര്യ അണ്ണവയൽക്കുനി ദേവയാനി അമ്മ (68) നിര്യാതയായി. മക്കൾ: പ്രേമാനന്ദൻ (എ.ഒ.എൽ.ഐ.സി. തലശ്ശേരി), സുഷമ. മരുമക്കൾ: ബിന്ദു (ജി.വി.എച്ച്.എസ്.എസ്. പുതിയറ),...

കോഴിക്കോട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യു. കെ കുമാരനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു...

ആലപ്പുഴ > യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രമദ്ധ്യേ ബുധനാഴ്ച രാത്രി...

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച്‌ പഠനം നടത്തുന്നതിന് കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിവര്‍ഷം...

അടിമാലി: റിസോര്‍ട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈല്‍ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ്...

ഡൽഹി: അ​വി​ഹി​ത ബ​ന്ധം ക​ണ്ടു​പി​ടി​ച്ച ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മാ​ണ്ഡാ​വാ​ലി​യി​ലാ​ണ് സം​ഭ​വം. ത​ടി​പ്പ​ണി​ക്കാ​ര​നാ​യ സു​ബോ​ധ് കു​മാ​റിന്‍റെ ഭാ​ര്യ മ​നീ​ഷ​യാണ്...