KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം വീടുകളില്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിന് 70...

കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് ട്രിനിറ്റി ലൈസിയം...

തിരുവനന്തപുരം : വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കേരളത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് ജനജാഗ്രതാ യാത്രകള്‍ക്ക് ആവേശകരമായ തുടക്കം. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശം ഉയര്‍ത്തിയും കേന്ദ്രസര്‍ക്കാരിന്റെ...

തിരുവനന്തപുരം : സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്ബോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ...

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി അയല്‍ക്കൂട്ട പഠന ക്ലാസ്സ് ആരംഭിച്ചു. പഠന ക്ലാസ്സിന്റെ നഗരസഭതല ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന് അരങ്ങുണര്‍ന്നു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി. കെ. പത്മിനി, സ്റ്റാന്റിംഗ്...

കൊയിലാണ്ടി: നടുവത്തൂർ മേപുത്തലത്ത് കുഞ്ഞിക്കണാരന്റെ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കൾ: ഷ്രീലത, ലതിക (അധ്യാപിക, പാവണ്ടൂർ ഹയർ സെക്കണ്ടറി സ്‌ക്കൂൾ), രഞ്ജിനി. മരുമക്കൾ: ബാലകൃഷ്ണൻ പുതയടത്ത്...

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവതസപ്താഹം 22-ന് സമാപിക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ 29-ന് വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടത്തും. ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ലളിതാ സഹസ്രനാമജപം എന്നിവ ഉണ്ടാകും. എടമന ഉണ്ണികൃഷ്ണന്‍...

കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.