KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് > നടിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കോഴിക്കോട്ടെ സിനിമാ ലോകവും ഒത്തുചേര്‍ന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കു പുറമെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൂട്ടായ്മയില്‍...

കോഴിക്കോട് :  എസ്എഫ്ഐ 44-ാം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാലിയും പൊതുസമ്മേളനവും 23ന് നടക്കും. മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ....

നാദാപുരം : തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കല്ലാച്ചി ടി പി കണാരന്‍ സ്മാരകഹാളിലെ...

കോഴിക്കോട്:  നാദാപുരത്ത് . കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഷമീന ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍...

കൊയിലാണ്ടി: മുചുകുന്ന് മസ്ജിദുനൂർ ജുമുഅത്ത് പള്ളിക്ക് കീഴിൽ വഖഫ് ചെയ്യപ്പെട്ട കെട്ടിടവും പ്രാത്ഥനാ ഹാളും സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുചുകുന്ന് സംയുക്ത മഹല്ല് ജമാഅത്ത്...

കൊയിലാണ്ടി: പെരുവട്ടൂർ എൽ .പി .സ്കൂളിലെ വിദ്യാർത്ഥികൾ ക്യാൻവാസിലെ ചിത്രങ്ങൾക്ക് പുതുജീവൻ നൽകി. സ്കൂളിലെ ചിത്രകാരൻമാർ ഒത്തു ചേർന്നാണ് വ്യത്യസ്തങ്ങളായ രൂപങ്ങൾക്ക് ചായം നൽകിയത്. മാൻപേടയും ,...

കൊയിലാണ്ടി: ഐ.ടി. വിപുലീകരണ പദ്ധതിയുടെ ഭാഗമായി യോഗശാല മെഡിറ്റേഷൻ ക്ലബ്ബ് പന്തലായനി ഗവ: മാപ്പിള എൽ .പി .സ്കൂളിന് കമ്പ്യൂട്ടർ പ്രിന്റർ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ദാമോദരൻ...

കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 26മുതൽ ഏപ്രിൽ 2 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും. മാർച്ച് 31ന് ചെറിയ വിളക്ക്,...

കൊയിലാണ്ടി: കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ കുംഭമാസ വാവുബലി ഫെബ്രുവരി 26-ന് പുലര്‍ച്ചെ നടക്കും. ബലി തര്‍പ്പണത്തിനുള്ള സാധനങ്ങള്‍ ക്ഷേത്രം കൗണ്ടറില്‍ നിന്നു ലഭിക്കും. സുഖലാലന്‍ ശാന്തി കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍...