KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി. നടി പത്മപ്രിയയാണ് കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതും ട്വിറ്ററിലൂടെ അറിയിച്ചത്....

കൊയിലാണ്ടി: ഭാരതീയ സ്‌കൗട്‌സ് & ഗൈഡ്‌സ് രാജ്യപുരസ്‌ക്കാർ നേടിയ കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയായ എസ്.ആരഭിയെ അനുമോദിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ...

കൊയിലാണ്ടി:  ഗവ. കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ എഫ്.ഐ.പി. ഒഴിവില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ നാലിന് 11 മണിക്ക് കേളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

കൊയിലാണ്ടി: വിവേകാനന്ദ സ്വാമികളെ സ്വയം തങ്ങളുടെ ആചാര്യസ്ഥാനീയനായി പ്രഖ്യാപിച്ച സംഘപരിവാറുകാര്‍, സ്വാമികള്‍ താജ്മഹലിനെക്കുറിച്ച് വര്‍ണിച്ചത് കേട്ടാല്‍ ബോധക്ഷയം സംഭവിച്ച് വീഴുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യപാഠശാലയുടെ...

നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്....

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാമത്തെ ലേലപ്പുര നിര്‍മാണത്തിനായുള്ള പൈലിങ് തുടങ്ങി. വാര്‍ഫിനായി നികത്തിയ സ്ഥലത്താണ് ലേലപ്പുര നിര്‍മിക്കുന്നത്. കടലിനടിയിലേക്ക് 19 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ലേലപ്പുരയുടെ തൂണുകള്‍...

മുക്കം: ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ്, വോയ്സ് സേവനങ്ങള്‍ കേബിള്‍ ടി വി...

വടകര : നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ക്ലീന്‍ ഗ്രീന്‍ സിറ്റിസീറോ വേസ്റ്റ് വടകരയുടെ പ്രഖ്യാപനവും ശുചീകരണ യാത്രയും നടത്തി. പദ്ധതിയുടെ പ്രഖ്യാപനം കോട്ടക്കടവില്‍ എം.എല്‍.എ....

കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്ക്കാരം പ്രൊഫ. എം.കെ. സാനുവിന് എം.ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു. സാനുമാഷിന് പുരസ്കാരം നല്‍കുന്നതിനപ്പുറത്ത് മനസാ പ്രണാമം അര്‍പ്പിക്കുകയാണെന്ന് എം.ടി പറഞ്ഞു. ജീവചരിത്രങ്ങളുടെ...