KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം : വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എം.എം ഹസ്സന് താത്കാലിക ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത്...

ഹൈദരാബാദ്:  ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, പിന്നീട് സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഓസ്ട്രേലിയയില്‍ പിജി...

കണ്ണൂര്‍:  കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിയെ പതിനഞ്ചു വയസുകാരന്‍ പീഡിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ പെണ്‍കുഞ്ഞ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ...

പയ്യോളി: ഫിഷറീസ് വകുപ്പിന്റെയും കൂടെത്താഴ കുട്ടാടന്‍ചിറ കര്‍ഷക സഹകരണസംഘത്തിന്റെയും നേതൃത്വത്തില്‍ മത്സ്യക്കൃഷിയെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും ക്ലാസെടുക്കുന്നു. 15-ന് പത്തുമണിക്ക് കുട്ടാടന്‍ചിറ പരിസരത്താണ് ക്ലാസ്.

കൊയിലാണ്ടി: കുനിയിൽ സുധാലക്ഷ്മി (48) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: ജ്യോൽസ്‌ന, ജസ്‌ന, ജിതിൻ. മരുമക്കൾ: അനീഷ് (വിയ്യൂർ), രജ്ഞ (മുചുകുന്ന്), സൗമ്യ (മന്ദങ്കാവ്).

കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗത്ത് വിദേശമദ്യ വിൽപ്പനശാല തുറക്കാനുള്ള നീക്കത്തിൽ കൊയിലാണ്ടി ഗവ: ഗേൾസ് ഹെയർസെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രതിഷേധിച്ചു. 2500 ലധികം...

കൊയിലാണ്ടി: നഗരസഭയുടെ വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി കേഡറ്റ്സ് ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു. അദ്ധ്യക്ഷത...

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട തിങ്കളാഴ്ച നടന്നു.  വൈകുന്നേരം നടന്ന ഇളനീര്‍ക്കാവ് വരവുകളില്‍ ഒട്ടേറെപ്പേര്‍ പങ്കാളികളായി. രാത്രി കോട്ടയില്‍ ക്ഷേത്രത്തില്‍നിന്ന് കോവിലകം ക്ഷേത്രത്തിലേക്ക് കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവിക്ഷേത്ര മഹോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും. രാവിലെ ആറിന് അഖണ്ഡനാമജപം, കലവറനിറയ്ക്കല്‍, വൈകീട്ട് വൈകീട്ട് അഞ്ചുമണിക്ക് ഗാനാര്‍ച്ചന, ദീപാരാധനയ്ക്കുശേഷം പടിഞ്ഞാറെകാവിലും തുടര്‍ന്ന് കിഴക്കെകാവിലും കൊടിയേറ്റം. കൊടിയേറ്റത്തിന്...

കൊയിലാണ്ടി: ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഫുട്ബോൾ മത്സരവും, കൂട്ടയോട്ടവും സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടി39-ാം വാർഡ് കൗൺസിലർ പി.കെ.സലിന ഉൽഘാടനം ചെയ്തു. താലൂക്ക്...