എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. കേസില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ ചൊവ്വാഴ്ചയാണ് പൊലീസ് കുറ്റപത്രം...
ഭോപ്പാല്‍> സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യ മന്ത്രി ശിവരാജ് ചൌഹാന്‍ അറിയിച്ചു.രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും...
മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ട് മലപ്പുറം സി.എച്ച് സെന്റര്‍ ഒരു പടികൂടി ചുവട് വെക്കുകയാണ്. 21 ഡയാലിസിസ് മെഷീനോടുകൂടി മലപ്പുറത്ത് വിപുലമായ സൗകര്യങ്ങളോടെയാണ്...
തിരുവനന്തപുരം: തിരുവല്ലം പാറവിളയില്‍ അമിതവേഗത്തില്‍ വന്ന കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ പത്തു...
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ സാന്നിധ്യമാകാന്‍ ഇനി ഗോകുലം കേരള എഫ്.സി യും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ ലോഗോയും തീം മ്യൂസിക്കും...
കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങായത്. കോട്ടയം...
തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജയ്ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ്...
കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പരദേവതാ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും കര്‍പ്പൂരാരാധന നടന്നു. ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി.
