KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവത്തിന് ആ ഘോഷ കമ്മിറ്റി രൂപീകരിച്ചു. ജനറൽബോഡി യോഗത്തിൽ പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ.രാമൻകുട്ടി പി. പി.സുധീർ,...

കൊയിലാണ്ടി: നടുവണ്ണൂർ സ്‌റ്റേറ്റ് ബാങ്കിന് സമീപം റോഡരുകിൽ കഞ്ചാവ് തൈകൾ വളർന്നു വരുന്നതായി കണ്ടെത്തി. നാട്ടുകാർ പരാതിപ്പെട്ടതിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും...

തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടാക്കടക്ക് സമീപം ക്രൂരമായ അക്രമണം നടന്നത്. കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവര്‍ത്തകനുമായ കുമാറിനെയാണ്...

തിരുവനന്തപുരം: മേയര്‍ വികെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. മെഡിക്കല്‍ കോളേജ്...

തിരുവനന്തപുരം: മീസല്‍സ്, റുബെല്ളാ പ്രതിരോധ കുത്തിവയ്പിനെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ളിനെ സമീപിച്ചിട്ടുണ്ടെന്നും മലപ്പുറം സര്‍ക്കാരിനു...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കണ്ടറി സ്‌കൂളിൽ സർക്കാർ അനുവദിച്ച് സ്മാർട്ട് ക്ലാസ് റൂം എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലൂടെ നടപ്പിലാക്കുന്ന " സാന്ത്വനം'', പാലിയേറ്റീവ് പരിചരണത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്, ജെ.ആർ.സി. വളണ്ടിയർമാർക്ക് താലൂക്കാശുപത്രി യിൽ പരിശീലന പരിപാടി നടത്തി....

കൊയിലാണ്ടി: പെരുവട്ടൂരിൽ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു. പെരുവെട്ടൂരിലെ അൽഫജർ കുട്ട്യാലിയുടെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാക്കാണ് ഇന്ന്‌ഉച്ചയോടെ തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും ലീഡിംഗ് ഫയർമാൻ കെ. എസ്.സുജാതന്റെ...

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പ്രകാശനം ചെയ്തു. ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ...

കൊയിലാണ്ടി: മണ്ഡലവിളക്കിനോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ നടന്ന പകൽ എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. മണ്ഡലകാലത്ത് നാല് വെള്ളിയാഴ്ച കളിലാണ് പകൽ വാദ്യസമേതമുള്ള എഴുന്നള്ളിപ്പ് നടക്കുക. കൊരയങ്ങാട്...