കോഴിക്കോട്: പണിക്കര്‍ സര്‍വീസ് സൊസൈറ്റി (കണിയാര്‍ ട്രസ്റ്റ്) പതിനൊന്നാം സംസ്ഥാന സമ്മേളനം ഒന്ന്, രണ്ട് തീയതികളില്‍ തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ....
തിരുവനന്തപുരം > തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ചതിലും റോഡ് ഗതാഗത മേഖല പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങു ന്നതിലും പ്രതിഷേധിച്ച്...
വേങ്ങേരി: വേങ്ങേരി റിക്രിയേഷന്‍ സെന്റര്‍ 10-നും 15-നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഫുട്‌ബോള്‍, വോളിബോള്‍ പരിശീലന ക്യാമ്പ് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് രാവിലെ 6.30-ന് തണ്ണീര്‍പ്പന്തലിലെ കാഞ്ഞിരവയല്‍...
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. കോഴിക്കോട് സര്‍വശിക്ഷാ അഭിയാനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) എന്നിവ സംയുക്തമായാണ് ജാലിക...
കോഴിക്കോട്: എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവെക്ക ണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്കു കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ കെഎസ്‌യു ജില്ലാ...
ഡല്‍ഹി: കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 3000 അശ്ലീല സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ള സൈറ്റുകളാണ് ഇവയിലേറെയും എന്ന് വാര്‍ത്താ വിനിമയ സാങ്കേതിക...
കോഴിക്കോട്: തനിക്കെതിരെ ഉയര്‍ന്ന ഫോണ്‍വിളി വിവാദത്തില്‍ എല്ലാവര്‍ക്കും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നു മുന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ആരോപണം ഉയര്‍ന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു...
കൊച്ചി: ഹൈക്കോടതിയില്‍ അഭിഭാഷകനെ കാണാനെത്തിയയാള്‍ കോടതി മന്ദിരത്തിെന്‍റ എട്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം മുളവന പടപ്പക്കര കാരിക്കുഴി നിര്‍മല സദനത്തില്‍ കെ.എല്‍ ജോണ്‍സണ്‍ (72)...
കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിലെ മദ്യശാല റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിനെതിരെയുളള റെസിഡൻസ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധം ശക്തമാകുന്നു. നിർദിഷ്ട മദ്യശാലയിലേക്ക് ഓഫീസ് ഉപകരണങ്ങളുമായി...