KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സമ്പൂർണ്ണ വൈദ്യൂതീകരണത്തിന്റെ ഭാഗമായി കുറുവങ്ങാട് വരകുന്നിലെ ഒ.എം. മാധവിയുടെ വീട് വൈദ്യുതികരിച്ച് കണക്ഷൻ നൽകി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. കൊയിലാണ്ടി സെക്ഷൻ കമ്മിറ്റിയാണ് നേതൃത്വം...

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം മാര്‍ച്ച് 31-ന് നടക്കും. കാലത്ത് ശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക് എന്നീ ചടങ്ങുകള്‍...

കൊയിലാണ്ടി: റേഷൻ വിഹിതം വെട്ടിക്കുറച്ച് പുനസ്ഥാപിക്കുക, പാചക വാതക വർദ്ധനവ് പിൻവലിക്കുക, അർഹതപ്പെട്ടവർക്ക് റേഷൻ പഞ്ചസാര നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി....

കൊയിലാണ്ടി: കടലൂർ വാഴവളപ്പിൽ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട മുതിർന്നവരെ ആദരിക്കലും സ്നേഹസംഗമവും നടത്തി. പ്രദേശത്തെ 27 ഓളം പേരെയാണ് ക്ഷേത്ര കമ്മിറ്റി ആദരിച്ചത്. പെരുമാൾപുരം...

കൊയിലാണ്ടി: പയറ്റുവളപ്പിൽ അംഗൻവാടി കലോൽസവം സംഘടിപ്പിച്ചു. കൊച്ചു കുട്ടികളുടെ സംഘനൃത്തം, കഥ പറയൽ, ഡാൻസ്, ആംഗ്യ പാട്ട്, തുടങ്ങിയ കലാപരിപാടികൾ ആസ്വാദകർക്ക്‌ മിഴിവേകി. വാർഡ് കൗൺസിലർ ഷീബാ...

കൊയിലാണ്ടി: കനാൽ തുറന്നു വിട്ട്‌ ഏക്കർ കണക്കിന് കൃഷി നശിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നു വിട്ടതിനെ തുടർന്ന് മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പുഞ്ചകൃഷിയും...

കൊയിലാണ്ടി: ചേമഞ്ചേരി തെക്കെ ആനയാടത്ത് ഗോപിനാഥൻ നായർ (60) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ:ഗോപിക, ദീപിക. മരുക്കൾ. ശ്രീഹരി, വിജീഷ്, സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: കപട ദേശീയതക്കെതിരെ പ്രതിഷേധമുയർത്തി  SFI കൊയിലാണ്ടി ഏരിയതല വനിത കൺവെൻഷൻ സംഘടിപ്പിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി...

മുണ്ടക്കയം > മൂന്നര കിലോയോളം കഞ്ചാവുമായി സ്ത്രീകളടക്കം  നാലുപേരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ചെക്പോസ്റ്റില്‍ നിന്ന് എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന സംഘത്തെ മുണ്ടക്കയത്ത്...

ഡല്‍ഹി > മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3 (ബി.എസ് 3) വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന് സുപ്രിംകോടതി. വാണിജ്യതാല്‍പ്പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ്...