കോഴിക്കോട്: കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സിഡാക്കില്‍ ആന്‍ഡ്രോയ്ഡ്, ജാവ, എന്‍.ഇ.ടി, പി.എച്ച്.പി. കോഴ്സുകളില്‍ ഇന്റേണ്‍ഷിപ്പിനുവേണ്ടി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7012335705.
പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ സെന്ററും, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും 28-ന് സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു. പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ രാവിലെ ഒമ്പതിനാണ് പരിപാടി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെപ്പറ്റി കോഴിക്കോട് എന്‍.ഐ.ടിയിലെ...
കൊയിലാണ്ടി: മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം മാര്‍ച്ച് 30-ന് കൊയിലാണ്ടി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്മാന്...
കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ശ്രീസ്വാതിതിരുനാള്‍ സംഗീതോത്സവം തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ തുടങ്ങി. പ്രോഗ്രാം മേധാവി മീരാറാണി എസ്. വിളക്കു തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൊല്ലം ജി.എസ്....
കോഴിക്കോട്: റെയിൽവേ പ്ലാറ്റ്ഫോമിലും ട്രെയിനിലും ചാർജ് ചെയ്യാൻ വയ്ക്കുന്ന വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവിനെ കോഴിക്കോട് റെയിൽവേ എസ്ഐ ബി.കെ.സിജുവും സംഘവും അറസ്റ്റുചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ...
കോഴിക്കോട്: ഓപ്പറേഷൻ സുലൈമാനി പദ്ധതി വിപുലീകരിക്കാൻ ജില്ലാ ഭരണകുടം തീരുമാനിച്ചു. പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ 120 ഹോട്ടലുകളിലൂടെയാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതി...
ഫറോക്ക്: ജപ്പാന് കുടിവെളള വിതരണത്തിന്റെ പരീക്ഷണത്തിനിടയില്‍ ഫറോക്ക് അങ്ങാടിയില്‍ പൈപ്പ് പൊട്ടി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് തകര്‍ന്നു തരിപ്പണമായി. ഇന്നലെ വൈകീട്ട് നാലു മണിയോടെ ഫറോക്ക്...
ന്യൂഡല്‍ഹി> എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെരിപ്പുരിയടിച്ച ശിവസേന എം പി രവീന്ദ്ര ഗെയ്ക്വാദിന് എയര്‍ലൈന്‍സ് അസോസിയേഷന്റെ വിലക്ക്. എയര്ഇന്ത്യക്കുപുറമെ ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ,...
ചെന്നൈ: സ്വാതന്ത്ര്യാനന്തര തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന് അശോക മിത്രന് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. 1931 സെപ്റ്റംബര്‍ 22ന് സെക്കന്ദരാബാദിലാണ് അദ്ദേഹം ജനിച്ചത്. ത്യാഗരാജന്...
കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ് അധികൃതർ തിരിഞ്ഞ് നോക്കാത്ത റോഡ് നാട്ടുകാർ ഗതാഗത യോഗ്യമാക്കി. നെല്ല്യാടി മേപ്പയ്യൂർ റോഡിലെ നരിമുക്ക് ഭാഗമാണ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായത്. ഇവിടെ ഇരുചക്രവാഹനങ്ങൾ...