ചെന്നൈ> തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍ കെ നഗറില്‍ എഐഎഡിഎംകെയുടെ ശശികല വിഭാഗത്തിനും പനീര്‍സെല്‍വം വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ചിഹ്നം അനുവദിച്ചു. ശശികലയുടെ സ്ഥാനാര്‍ഥിയായ പാര്‍ടി...
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും...
കൊയിലാണ്ടി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല സംരക്ഷണ സന്ദേശമുയർത്തി ജലം ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ഡി.സി.സി മെമ്പർ പി. രത്നവല്ലി ഉൽഘാടനം...
കൊയിലാണ്ടി: ദേശീയ പാതയിലെ പ്രധാന പാലങ്ങളായ കോരപ്പുഴ, മൂരാട് പാലങ്ങൾ പുതുക്കി പണിയാനുളള തുക സംസ്ഥാന ബജറ്റിൽ പ്രഖ്യപിച്ചതായി .എം.എൽ .എ.കെ.ദാസൻ അറിയിച്ചു. മൂരാട് പാലത്തിന് 50...
കൊയിലാണ്ടി: സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.പി.സോമസുന്ദരന് കൊയിലാണ്ടി ആഭരണ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി സ്വീകരണം നൽകി.നഗരസഭാ ചെയർമാൻ...
കൊയിലാണ്ടി: ദിവസ വേതനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സപ്ലൈ കോ വർക്കേഴ്സ ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പ്രക്ഷോഭത്തിനിറങ്ങുന്നു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, വടകര, കൊടുവള്ളി, എന്നീ ഡിപ്പോകളിൽ നിന്നാണ് തൊഴിലാളികളെ അകാരണമായി...
കൊയിലാണ്ടി: ഹാർബറിന്റെ തെക്ക് വശത്തെ പുലിമുട്ടിൽ കടുക്ക പറിക്കാൻപോയ പുളിയഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കല്ലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവമറിഞ്ഞ നാട്ടുകാർ പോലീസിൽ വിവിരമറിയിക്കുകയായിരുന്നു. പുളിയഞ്ചേരി...
ചേമഞ്ചേരി: രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ദേശ സേവാസമിതിയുടെ നേതൃത്വത്തില്‍ ചേമഞ്ചേരിയിലെ കൊളക്കാട് ഗ്രാമം ആദരിച്ചു. ആദരിക്കല്‍ ചടങ്ങായ സമാദരത്തില്‍...
കൊല്ലം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. ചീഞ്ഞുനാറി പാര്‍ട്ടിയില്‍ നില്‍ക്കാന്‍...
ഡല്‍ഹി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 സീറ്റിലെ പ്രവേശനമാണ് റദ്ദാക്കിയത്. കണ്ണൂര്‍ കോളേജിലെ...