നടുവണ്ണൂര്‍: ജലനിധിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള വിദഗ്ധസംഘം നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെത്തി. പഞ്ചാബിലെ ഗ്രാമീണ ജല-ശുചിത്വ പദ്ധതി ടീമംഗങ്ങളാണ് തിങ്കളാഴ്ച രണ്ടു മണിയോടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചത്....
പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹൈസ്കൂള്‍, എച്ച്.എസ്.എസ്., വി.എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങളുടെ...
കക്കട്ടില്‍: പാതിരിപ്പറ്റ കാപ്പുംചാലില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വാതുക്കല്‍ പറമ്പത്ത് ജിതേഷി(നന്ദന്‍) ന്റെ വീടിനുനേരെയാണ് തിങ്കളാഴ്ച രാത്രി ബോംബെറിഞ്ഞത്. വീട്ടുവരാന്തയിലെ...
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയില്ലെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമിക്കു മുന്നില്‍ സമരം തുടങ്ങി. തിങ്കളാഴ്ച 11...
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡായ കരുവിശ്ശേരിയില്‍ മൂന്നാം ഘട്ട അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ എം.എം. ലത രക്ഷാധികാരിയായ സംയുക്ത അയല്‍പ്പക്കവേദിയുടെ നേതൃത്വത്തിലാണ്...
വടകര: കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷി വാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ അഞ്ചുവിളക്ക് ഗാന്ധിപ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചനയും...
നാദാപുരം: തൂണേരി പഞ്ചായത്തിലെ ആവടി മുക്കില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. നാദാപുരം പാറക്കടവ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ആവടി മുക്കിലെ വീട്ടില്‍...
മുക്കം: മദ്രസ്സയിലെ കൂട്ടുകാര്‍ക്ക് സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് നടത്തി. വാടക വീട്ടില്‍ കഴിയുന്ന കാരശ്ശേരി ഹിദായത്തുസ്വിബിയാന്‍ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഗീറിനും സഹോദരി...
കൊച്ചി: നഗരത്തില്‍ പാലാരിവട്ടത്തെ ഡേ കെയറില്‍ കൊച്ചു കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ഡേ...
കൊയിലാണ്ടി: അഖിലേന്ത്യാ ഫിഡെ ചെസ് ടൂർണ്ണമെന്റ് ചാമ്പ്യൻ സി.കെ. സന്തോഷ് കുമാറിനെ പ്രിയദർശിനി കലാവേദി ആദരിച്ചിച്ചു. കെ.കെ. നാരായണൻ നായർ ഉപഹാര സമർപ്പണം നടത്തി. കെ.കെ. ദാമോദരൻ...