കുന്ദമംഗലം: കാരന്തൂർ മർക്കസിന് മുന്നിലെ സമരപന്തലും പരിസരവും ഇന്നലെ വൈകീട്ട് യുദ്ധക്കളമായി. മർക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ടെക്നോളജി എന്ന സ്ഥാപനത്തിൽ വ്യാജ കോഴ്സ് നടത്തി നാനൂറിലധികം...
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 50 കോടി രൂപ സർക്കാർ അനുവദിച്ചതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധസമരം മാറ്റിവെച്ചു. റോഡ് ഉപരോധ സമരം മാറ്റിവെക്കണമെന്ന് എ.പ്രദീപ് കുമാർ...
കൊല്ലം> കൊട്ടാരക്കരയില്‍ ബാധയൊഴിപ്പിക്കലെന്ന മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച പൂജാരി പിടിയില്‍. ഓടാനവട്ടം സ്വദേശി ആദിശ് മോഹന്‍(21)ആണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശിയായ യുവതിക്കാണ് മര്‍ദനമേറ്റത്. കൊട്ടാരക്കര ലോട്ടസ്...
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-എംടി ചിത്രം മഹാഭാരതയിലെ കര്‍ണന്‍ ആരാകും എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തീരുന്നു ? സിനിമയില്‍ കര്‍ണനായി തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന അഭിനയിക്കുമെന്നാണ്...
തിരൂരങ്ങാടി: വാടക വീട്ടില്‍ അനാശാസ്യം നടത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ചെമ്മാട് വലിയാട്ട് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് അനാശാസ്യം പിടികൂടിയത്. ഒരു യുവതിയേയും യുവാവിനേയും...
തിരുവനന്തപുരം: 2017-18 ലെ അധ്യയന വര്‍ഷത്തിന് ജൂണ്‍ ഒന്നിന് തുടക്കം കുറിക്കുകയാണ്. ലക്ഷക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും അറിവിന്റെ ലോകംതേടി സ്‌കൂളുകളിലേക്ക് പായുന്നത്. ഈ വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ...
ദുബായ്: ഓഡീഷന്റെ പേരില്‍ വിളിച്ചുവരുത്തി മകളെ ശാരീരിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ നടിയും ടെലിവിഷന്‍ താരവുമായ നാദിയാഖാന്‍ പോലീസില്‍ പരാതി നല്‍കി. മെയ് 20ന് ദുബായിലെ ജെബിആര്‍...
തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നൽകി. ദലിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ധന്യാ രാമനാണ് തന്റെ പേരില്‍...
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് വരന്‍. നവംബര്‍ 19 നാണ് വിവാഹം. തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ...
കൊയിലാണ്ടി: ഇടതുപക്ഷ സർക്കാറിന്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നും ശരിയാവാത്ത വർഷം എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി....