KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോഴിക്കോട് നിന്ന് കൊണ്ടുപോയ ഒരു ലോഡ് അരി കാണാതായതായി റിപ്പോര്‍ട്ട്. ആദിവാസി ഊരുകളിലേക്ക് ഉള്‍പ്പെടെ വിതരണത്തിനായി കൊണ്ടുപോയ അരിയാണ് അപ്രത്യക്ഷമായിരിക്കുന്നത്. വയനാട് മീനങ്ങാടിയിലേക്ക് പോയ അരിയാണ്...

കോഴിക്കോട്: കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹം കനോലി കനാലില്‍ നിന്ന് കണ്ടെത്തി. കുന്നമംഗലം കളരിക്കണ്ടി ആലിന്‍തോട്ടത്തില്‍ കൊലചെയ്യപ്പെട്ട ഷാഹിദയുടെ മകള്‍ ഖദീജത്തുല്‍ മിസ്റിയയുടെ...

കാസര്‍കോട്: കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത...

ബംഗളൂരു: കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. കര്‍ണ്ണാടകയിലെ ബട്ടക്കല്‍ മാങ്കിയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച് ടെമ്പോയും ബസ്സും കൂട്ടിയിടിച്ചാണ് വധു ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചത്. ടെമ്പോയില്‍...

മുംബൈ: യന്ത്രത്തകരാര്‍ മൂലമുണ്ടായ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഫട്നാവിസ് ലത്തൂരിലെ ഹല്‍ഗാര ഗ്രാമത്തിലേക്ക്...

ഡല്‍ഹി: നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി ഹര്‍ഡില്‍സ് താരം ജിതന്‍ പോളിനെ പട്യാലയിലെ ദേശീയ അത്ലറ്റിക് ക്യാമ്പില്‍ നിന്ന് പുറത്താക്കി. വിചാരണ നേരിടാനായി...

നരിക്കുനി: സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി മടവൂര്‍ പൈമ്പാലശ്ശേരിയിലെ നഴ്സറിയില്‍ അഞ്ചുമാസം പ്രായമുള്ള 91,000 തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഈമാസം അവസാനംതന്നെ ഇതിന്റെ വിതരണം തുടങ്ങും. 13...

പേരാമ്പ്ര: മേടം പിറന്നതോടെ ബാലകൃഷ്ണപണിക്കര്‍ ഓലക്കുടനിര്‍മാണ തിരക്കിലായതാണ്. വ്രതശുദ്ധിയുടെ 41 ദിനങ്ങള്‍ പിന്നിട്ട് പ്രാര്‍ഥനയോടെ ഒരുക്കുന്ന ഈ ഓലക്കുടകള്‍ കൊട്ടിയൂര്‍ ഉത്സവത്തിലേക്കുള്ളതാണ്. വാളൂര്‍ നടുക്കണ്ടിപ്പാറയില്‍ പണിക്കരുടെ കേളോത്ത്...

കൊയിലാണ്ടി: നിരവധി മോഷണകേസ്സിലെ  പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. മുചുകുന്ന് ഏരോത്ത് താഴെ കുനി സുകീഷിനെയാണ് കൊയിലാണ്ടി എസ്.ഐ.സി.കെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. ഒ.കെ. സുരേഷ്,...

കൊയിലാണ്ടി: ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് പുതുതായി രൂപംകൊണ്ട തേർഡ് ഐ പൊയിൽക്കാവ് എന്ന കൂട്ടായ്മ നിലവിൽ വന്നു. ചടങ്ങ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ: പി.എ...