KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന്  എം. എൽ. എ.യും, നഗരസഭാ വൃത്തങ്ങൾ അറിയിച്ചു. ഇതൊടൊപ്പ കൊയിലാണ്ടിയുടെ...

കൊയിലാണ്ടി: പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായിരുന്ന ജി.എം ചെറുവാടിന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ അമുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി...

തിരുവനന്തപുരം: സൗദി അറേബ്യയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൗദിയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി...

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 കോമഡി ത്രില്ലർ ചിത്രം ഹിമാലയത്തിലെ കശ്മലനിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി , വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ww.Keralaresu lts.nic.in, www.dhsekerala. gov.in, www.vhse.kerala.gov.in എ​​​ന്നീ സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം...

കോഴിക്കോട്:  കായണ്ണ ഊളേരിയില്‍ ബിവറേജസ് ഷോപ്പ് തുറക്കുന്നതിനെതിരെ സമീപവാസികളുടെ പ്രതിഷേധ സമരം ശക്തമാവുന്നു. ബിവറേജസ് തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രദേശവാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ബിവറേജിനു മുന്നില്‍...

ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ശുപാര്‍ശ. ഗോവധത്തിനുള്ള നിയമപരമായ ശിക്ഷ മൂന്നു വര്‍ഷം എന്നതില്‍ നിന്നും ആജീവനന്ത തടവ് ശിക്ഷയാക്കി ഉയര്‍ത്തണമെന്നും ജയ്പൂര്‍...

ഒന്നോ രണ്ടോ തവണ ശ്രമിച്ച് പരാജയപ്പെട്ടാല്‍ ശ്രമം ഉപേക്ഷിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ വീണ്ടും വീണ്ടും ശ്രമിക്കണം എന്ന സാരോപദേശ കഥ എല്ലാവര്‍ക്കുമറിയാമെങ്കിലും ആരും അങ്ങനെ ചെയ്ത് നോക്കാറില്ല....

കാ​യം​കു​ളം: സ​ഹോ​ദ​ര​ൻ കു​ത്തേ​റ്റു​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ സ​ഹോ​ദ​രിയെ റി​മാ​ൻഡ് ചെയ്തു. കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് തെ​ക്കേ​മ​ങ്കു​ഴി പാ​ക്ക് ക​ണ്ട​ത്തി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ അ​ജീ​ഷ് (28) കു​ത്തേ​റ്റ് മ​രി​ച്ച...

https://www.facebook.com/koyilandydiary/videos/1893676764254852/ മാനന്തവാടി: രാജ്യത്ത് ബീഫ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ജനങ്ങളിൽ അമ്പരപ്പുളവാക്കി. മോക്ക്...