ഡല്‍ഹി> കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. ഹൃദയാഘാതം മൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്നു. നര്‍മ്മദ നദി...
കൊയിലാണ്ടി: നഗരസഭയിലെ 16-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മഴക്കുഴി നിർമ്മാണം തുടങ്ങി. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി ഉൽഘാടനം ചെയ്തു. ഒരു മീറ്റർ ആഴത്തിലും ഒന്നര...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ ചികിത്സ്യയിലായിരുന്ന മത്സ്യതൊഴിലാളി മരണമടഞ്ഞു. വിരുന്നു കണ്ടി ഷാജി (43) ആണ് മരണമടഞ്ഞത്. ഭാര്യ: ബീന. മക്കൾ: അശ്വിൻ,...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം വോട്ട് രേഖപെടുത്തി. 7841 വോട്ടർമാരിൽ 5086 പേരാണ്‌വോട്ട് രേഖപെടുത്തിയത്. പോളിംങ്ങ്സമാധാനപരമായിരുന്നു. 6 കേന്ദ്രങ്ങളിലായി 12...
കൊയിലാണ്ടി: കുടുംബശ്രീ കോഴിക്കോട് ജില്ലാ കലോത്സവം മെയ് 18ന് കാലത്ത് 10 മണിക്ക് ആരംഭിക്കും നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
തിരുവനന്തപുരം> സിപിഐ എമ്മിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ഏഷ്യാനെറ്റ് എംഡി രാജീവ് ചന്ദ്രശേഖര്‍ എം പിക്കെതിരെ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
കണ്ണൂര്‍: കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിന്റെ വീട് സന്ദര്‍ശിച്ചു....
ലക്‌നൗ: ഐ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ റോഡരികില്‍ കണ്ടെത്തിയത്. മരണത്തില്‍...
താമരശേരി: ചുരത്തിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ഉണ്ണികുളം പൂനൂർ സ്വദേശികളായ ദിൽജിത്ത് (32), ശ്രീരാജ്രാഗ് (26), കൽപ്പറ്റ സ്വദേശി കാർത്തിക്...
കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ പോസ്റ്റ്മാന്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന പദ്ധതി ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കേണല്‍. എസ്.എഫ്.എച്ച്. റിസവി ഉദ്ഘാടനംചെയ്തു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലെ...