കാബുള്‍: അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റില്‍നിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. വസതിയിലെ ടെന്നിസ് കോര്‍ട്ടിലാണ്...
മുംബൈ> പാഞ്ഞുവരുന്ന ട്രെയിനുമുന്നില്‍ അകപ്പെട്ട പെണ്‍കുട്ടി ആദ്യം പകച്ചു. പിന്നെ രക്ഷപ്പെടാനായി പരക്കം പാഞ്ഞു. ഭയചകിതരായ കാഴ്ചകാര്‍ക്ക് മുന്നില്‍ ട്രെയിന്‍ അവളെ ഇടിച്ചിട്ടു പാഞ്ഞുകയറി. അപകടത്തിന് ശേഷം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കാക്കയും മറ്റും കൊത്തിവലിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ...
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോർ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബാലുശ്ശേരി മുക്കിലെ പി. സാജിദിനാണ് (40) ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മര്‍ദനമേറ്റത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസ്...
ബാലുശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച 10...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വീണ്ടും സരിത എസ് നായര്‍. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായിട്ടാണ് ക്രൈംബ്രാഞ്ച് സരിത പരാതി...
ഡൽഹി: ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ മെയ്...
https://youtu.be/8TyjCgYVb-Y കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. നെയ്യാട്ടത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി ഉത്സവ നഗരിയില്‍ ഒരുക്കം...
കുറ്റ്യാടി: വർഷാരംഭത്തിലെ തുടർച്ചയായ മഴയിൽ കുറ്റ്യാടി ടൗണിലെ കടകളിൽ മലിനജലം കയറി. ടൗൺ പരിസരങ്ങളിലെ ഓവ് ചാലുകളിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കെട്ടികിടന്ന് ടൗണിലെ താഴ്ന്ന ഭാഗങ്ങളിലെ കടകളിലേക്ക്...
താമരശ്ശേരി: ലോക പരിസ്ഥിതിദിനത്തില്‍ പള്ളിപ്പുറം വാകപ്പൊയില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയവര്‍ക്ക് പ്രത്യേക പ്രസാദമായി വൃക്ഷത്തൈകള്‍ നല്‍കി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് തീര്‍ഥം, ചന്ദനം, പൂവ്,...