കോഴിക്കോട് > ജില്ലയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം 14, 15 തിയ്യതികളില്‍ ചേരും. 14ന് രാവിലെ...
കോഴിക്കോട് > എസ്എഫ്ഐ നേതൃത്വത്തില്‍ ജില്ലയില്‍ ഈ വര്‍ഷം 20 സ്കൂളുകള്‍ ഏറ്റെടുക്കും. ജില്ലാകമ്മിറ്റി നാല് സ്കൂളുകള്‍ നേരിട്ടും 16 ഏരിയാ കമ്മിറ്റികള്‍ ഓരോ സ്കൂള്‍ വീതവുമാണ്...
https://youtu.be/EF1EQO76_4A ഹാല്‍ഡ്വാനി: രാജ്യത്ത് വ്യാപകമായി പ്ലാസ്റ്റിക് അരി വില്പന നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഉത്തരാഖണ്ഡില്‍ പരസ്യമായ പ്ലാസ്റ്റിക് അരി വില്പന വ്യാപകം. ഉത്തര്‍പ്രദേശിലെ ഹാല്‍ഡ്വാനിയിലാണ് പുതുതായി പ്ലാസ്റ്റിക്...
ബംഗ്ലുരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ വിവരശേഖരണം ഇനി ഡിജിറ്റലായി നടത്തും. ഐടി അറ്റ് സ്കൂളിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. കുട്ടികളുടെ തലയെണ്ണല്‍ മുതല്‍ തസ്തിക നിര്‍ണയം...
പേരാമ്പ്ര: പേരാമ്പ്ര ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കു രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകുന്നു. 45 വയസിനു താഴെയുള്ള സാഹസിക തത്പരരും ആരോഗ്യവാന്മാരുമായ ആളുകൾക്കാണ് പരിശീലനം നൽകുന്നത്. മൂന്ന് ദിവസം...
കൊയിലാണ്ടി: കേന്ദ്രസർക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കന്നുകാലിയുമായി പ്രതിഷേധ പ്രകടനം നടത്തി. കർഷകസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. ഷിജു മാസ്റ്റർ, പ്രസിഡണ്ട് പി.കെ...
കോഴിക്കോട്: സ്വാശ്രയ, പാരലൽ വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ കവാടം ഉപരോധിച്ചു. ടെർമിനലിൽ നിന്നും ബസുകൾ പുറത്തേക്ക് കടക്കുന്ന...
കൊയിലാണ്ടി: നന്തിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലീഗ്, സിപിഎം സംഘർഷത്തെ തുടർന്ന് കൊയിലാണ്ടി തഹസിൽദാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം സമാധാനം പുന:സ്ഥാപിക്കാൻ തീരുമാനിച്ചു. കെ. ദാസൻ എംഎൽഎയുടെ...
കുറ്റ്യാടി: കനത്ത മഴയിൽ തെങ്ങു വീണ് വീട് തകർന്നു. മോയിലോത്തറയിലെ തറപ്പുറത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു....