KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേലിയ നരിപുനത്തിൽ താഴെക്കുനി ഗോപാലകുറുപ്പ് (80) നിര്യാതായി. ഭാര്യ: മാധവി. മക്കൾ: പത്മിനി, ഇന്ദിര, പ്രമീള, പരേതയായ രാധിക.   മരുമക്കൾ: ബാലൻ, രവീന്ദ്രൻ, മുരളീധരൻ,...

കൊയിലാണ്ടി: ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ മൂന്നു ദിവസമായി ഗതാഗത കുരുക്ക് സൃഷ്ടിച്ച് പണി നടത്തുന്നതിൽ പ്രതിഷേധിച്ച് റോഡ് അറ്റകുറ്റപണി യൂത്ത് കോൺഗ്രസ്സ് തടസ്സപ്പെടുത്തി....

കൊയിലാണ്ടി: ആന്തട്ട ജി.യു.പി സ്‌ക്കൂളിൽ നടന്ന സ്‌ക്കൂൾ ലീഡർ തെരെഞ്ഞടുപ്പ് കുട്ടികൾക്കും നാട്ടുകാർക്കും പുതുമയുള്ള  അനുഭവങ്ങൾ സമ്മാനിച്ചു. ഇലക്ഷൻ പ്രഖ്യാപനം മുതൽ എക്‌സിറ്റ് പോൾ വരെ ഉണ്ടായിരുന്ന...

തിരുവനന്തപുരം: പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധന ങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം...

ചാവക്കാട്: ചാവക്കാട്ട് യൂത്ത് കോണ്‍ഗ്രസ് എ-ഐ വിഭാഗങ്ങള്‍ നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ഏറ്റുമുട്ടി. വടിവാളും ഇരുമ്പുപൈപ്പുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി ബൈക്കുകള്‍ തല്ലിത്തകര്‍ത്തു....

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ഒരു ദിവസം തന്നെ രണ്ടുപ്രാവശ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മുമ്പ് രണ്ട് പീഡനക്കേസില്‍ ഉള്‍പ്പെട്ട...

നടുവണ്ണൂര്‍: മലബാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഐ.ടി.ഐ.യില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്ടസ്മാന്‍ (സിവില്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നു....

പേരാമ്പ്ര: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിനു കീഴില്‍ പ്രീ-പ്രൈമറി ട്രെയിനിങ്ങിനും ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് അംഗീകാരമുള്ള ആയുര്‍വേദ നഴ്‌സിങ് പഞ്ചകര്‍മ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കും...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് 10 മണിക്ക് വിദ്യാര്‍ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി നടത്തും. 25-ന് തന്ത്രി ടെമന മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

കൊയിലാണ്ടി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം വി. പി ടവറിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.എം.എ നാസർ ഉദ്ഘാടനം ചെയ്തു. യു.കെ അസീസ്...