ഡല്‍ഹി: വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ വെല്‍കം മേഖലയില്‍ മാര്‍ച്ച് ആറിനാണ് സംഭവം. എന്നാല്‍ പോലീസ് വ്യാഴാഴ്ചയാണ് ഇക്കാര്യം...
കൊച്ചി: രാജ്യാന്തര വനിതാ ദിനത്തില്‍ വനിതാ ചിറകിലേറി എട്ടു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മംഗളൂരു, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പൂര്‍ണമായും...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി....
കൊയിലാണ്ടി: മീഴിക്കൽ മീത്തൽ പൊന്ന്യാരി ബീരാൻ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആഷിക്ക് (ദുബായ്), ഷഫീക്ക്, ഷംന. മരുമകൻ; ഫൈസൽ.
കൊയിലാണ്ടി: ഭിന്നസശേഷി വിദ്യാർത്ഥികൾക്കായി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഫിസിയോ തറാപ്പി സെന്റർ നിർമ്മിക്കുന്നു. പന്തലായനി ബി.പി.ഒന്റെ അഭ്യർത്ഥന മാനിച്ച് തഹസിൽദാർ പി.പ്രേമന്റെ നേതൃത്വത്തിലാണ് പ്രവാസി മലയാളികളുടെ സഹായത്തോടെ...
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍...
കൊയിലാണ്ടി: താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ രണ്ടുപവന്‍ മാല തിരക്കിനിടയില്‍ കവര്‍ന്നു. കൊടക്കാട്ടുമുറി കൊളാറക്കുന്നുമ്മല്‍ നാരായണിയുടെ മാലയാണ് നഷ്ടമായത്. ബുധനാഴ്ച രാവിലെയാണ് മാല കവര്‍ന്നത്. ഒ.പി. ശീട്ടിനായി വരി...
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ ത്രിപുരയിൽ RSS നടത്തുന്ന കലാപത്തിൽ പ്രതിഷേധിച്ച് LDF നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ ശക്തമായ ബഹുജനരോഷം...
കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള മത്സ്യസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍....
കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം നടത്തിയ അജ്ഞാതനെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആക്രമണം നടത്തിയ ആളുടെ ഫോട്ടോ പുറത്തുവിട്ട പോലീസ് ഇയാളെക്കുറിച്ച് അറിയുന്നവര്‍ തളിപ്പറമ്പ്...
