KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വെള്ളറടയിലുണ്ടായ ബസ് അപകടത്തില്‍ സ്ത്രീ മരിച്ചു. റോസ്ലി(70) ആണ് മരിച്ചത്. വെള്ളറട ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പോലീസ് സ്ഥലം സന്ദര്‍ശിച്ച്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയിലെ അംഗവുമായ റിമ കല്ലിങ്കലും വിവാദക്കുരുക്കില്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് റിമ കല്ലിങ്കല്‍ നടിയുടെ...

പൂണെയിലെ ഇന്‍റെര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്റ്ററോണോമി ആന്‍റ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ക്ഷീരപദത്തിന് 'സരസ്വതി' എന്ന് പേര് നല്‍കി. ഭൂമിയില്‍ നിന്ന് നാലായിരം ദശലക്ഷം പ്രകാശ...

ഈരാറ്റുപേട്ട: മൂന്നിലവ് പഴുക്കാക്കാനം കട്ടിക്കയം അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല കൊക്കോതമംഗലം സ്വദേശികളായ ഇരുവുകാരിപ്പറ ശ്യാം അശോക് (24), തോമ്പോഴയില്‍ റോജിന്‍ ജോബി...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് അഞ്ചര ലക്ഷമെന്നതില്‍നിന്ന് 50,000 രൂപ കുറച്ച്‌ അഞ്ച് ലക്ഷമാക്കി....

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ കസ്റ്റഡിയപേക്ഷ പരിഗണിച്ച്‌ നാളെ വൈകിട്ട് അഞ്ചുവരെയാണ് വിട്ടത്. ഈ...

കോഴിക്കോട്: കുന്ദമംഗലത്തിനടുത്ത് മടവൂര്‍ സി എം മഖാം സെന്റിലെ 8ാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.  മാനന്തവാടി സ്വദേശി അബ്ദുള്‍ മാജിദ് ആണ് മരിച്ചത്. പ്രതി കാസര്‍കോഡ് സ്വദേശി ഷംസുദ്ദീനെ...

കൊയിലാണ്ടി: സർവ്വശിക്ഷാ അഭിയാൻ കോതമംഗലം, ഗേൾസ് ക്ലസ്റ്റർ ഫണ്ട് വിനിയോഗം 2016- 17 സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു.  ബി.പി.ഒ....

കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 15-ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര്...

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫീസ് ഘടന...