KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒളവണ്ണ തണ്ടാമഠത്തില്‍ ഷാജി(46)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. കൈമ്പാലം ഗ്ലോബല്‍ സ്കൂളിനു മുമ്പില്‍ വച്ചാണ്...

വടകര: ഏറാമല ആദിയൂര്‍ ഉദയ കളരി സംഘത്തിന്റെ കളരി പരിശീലനം ഹേമലത സുരേന്ദ്രന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. എം. സജീവന്‍, കെ. രാജന്‍, സി. എച്. ദേവരാജന്‍...

മുക്കം: കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥി മാതൃക കാട്ടി. മാമ്പററ അങ്ങാടിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ കിട്ടിയ പേഴ്സ് ആണ് കെ.എം .സി...

കല്ലാച്ചി: കേട്ടു മറന്ന ഞാറ്റു പാട്ടിന്റെ ഈരടികള്‍ വീണ്ടും കേട്ടപ്പോള്‍ ഒരു ഗ്രാമം ഗതകാലസമൃതികളിലാണ്ടു. കല്ലാച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നാദാപുരം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന...

കൊയിലാണ്ടി:കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്സ് ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍...

കോഴിക്കോട്: പറയഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എ.സെലീന അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി...

തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച്‌ കത്തിനശിച്ചു. യാത്രക്കാരായ 37 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സിനാണ് ഓടിക്കൊണ്ടിരിക്കവെ തീപിടിച്ചത്. ഈറോഡ് ജില്ലയിലാണ് സംഭവം. സത്യമംഗലം...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പള്‍സര്‍സുനിക്ക് പണം നല്‍കി കേസ് ഒതുക്കാന്‍...

കൊയിലാണ്ടി: പകർച്ച വ്യാധികൾ വ്യാപകമാകുന്ന പനികാലത്ത് കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ജനതാദൾ (യു) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ...

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സമന്വയം-2017 നടന്നു. പ്രശസ്ത യുവ മാന്ത്രികന്‍ ശ്രീജിത് വിയ്യൂര്‍ മാജിക് കാണിച്ചുകൊണ്ട് ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക...